ഇതിനായി ജീസ്‌മോൻ ജേക്കബ് നിർമ്മിച്ച മലയാളം ബൈബിൾ എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷന്റെ ചട്ടക്കൂട് ഉപയോഗിക്കാമെന്ന് തോനുന്നു. അതിന്റെ കോഡ് സ്വതന്ത്രമാണ്.

സസ്നേഹം,
അഖിൽ