വിക്കിഗ്രന്ഥശാലയിലെ (ഒപ്പം വിക്കിപാഠശാല, വിക്കിനിഘണ്ടു വിലേയും)  പൂർത്തിയായ ഉള്ളടക്കം പുനരുപയോഗിക്കാൻ നിലവിലൂള്ള പ്രതിബന്ധങ്ങളെ കുറിച്ചും അതിനായി പുതിയ സാങ്കേതികൾ കണ്ടു പിടിക്കേണ്ടതിന്റേയും സാദ്ധ്യതകൾ പരിശോധിക്കുന്ന 2 ബ്‌ളോഗ് പോസ്റ്റുകൾ


ഇതിനായി ഗ്രന്ഥസാലയിലെ പുസ്തങ്ങളുടെ ആൻഡ്രോയിഡ്/ഐഫോൺ ആപ്പ്  ഇറക്കുന്ന ആശയം ആരൊക്കയോ പങ്ക് വെച്ചിരുന്നു. ആ സാദ്ധ്യത പരിശോധിക്കാവുന്നതാണ്

ഷിജു