അഭിനന്ദങ്ങള്‍.......... മലയാള ഭാഷയ്ക്ക് ഇത് വലിയൊരു മുതല്‍ക്കൂട്ടാണ്.... 2011/6/7 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Fwd: [????????????????????] ?????????????? ????????????? ????????? ???????????????????? (Shiju Alex)
---------- Forwarded message ---------- From: Shiju Alex shijualexonline@gmail.com To: Malayalam wiki project mailing list wikiml-l@lists.wikimedia.org Date: Tue, 7 Jun 2011 22:28:55 +0530 Subject: [Wikiml-l] Fwd: [വിക്കിഗ്രന്ഥശാലാസംഘം] കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയില്‍ ഐതിഹ്യമാല മലയാളം വിക്കിഗ്രന്ഥശാലയില്‍ എത്തിയതിനെ പറ്റി മനൊജിന്റെ മെയില്‍ താഴെ. ഡിജിറ്റൈസേഷനിലും , പ്രൂഫ് റീഡിങ്ങിലും പങ്കെടുത്ത എല്ലാവര്ക്കും നന്ദി
---------- Forwarded message ---------- From: manoj k manojkmohanme03107@gmail.com Date: 2011/6/7 Subject: [വിക്കിഗ്രന്ഥശാലാസംഘം] കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയില്‍ To: mlwikilibrarians@googlegroups.com
ഒരു കൂട്ടം മലയാളഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെhttp://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2 യൂണീക്കോഡ് ഡിജിറ്റൈസേഷന് പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍http://ml.wikisource.org/ ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാംhttp://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2. ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും.
മലയാളം ഇ ബുക്സ് http://malayalamebooks.wordpress.com/ എന്ന വെബ് സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന് ആരംഭിച്ചത്. അവരുമായി സഹകരിച്ച് 120 പേജോളം മലയാളം വിക്കി പ്രവര്‍ക്കര്‍ മലയാളം യൂണീക്കോഡീലാക്കിയെങ്കിലും ഗ്രന്ഥശാലയില്‍ എത്തിക്കുന്നതിന് പിന്നീട് സാങ്കേതിക തടസമുണ്ടായി. തുടര്‍ന്ന് പ്രസ്തുത സൈറ്റുകാര്‍ പ്രസിദ്ധീകരിച്ച് പിഡിഎഫിലെhttp://malayalamebooks.wordpress.com/tag/kottarathil-sankunni/ ആസ്ക്കിയുള്ള പാഠം യൂണീക്കോഡിലേക്ക് മാറ്റം വരുത്തിയാണ് കൃതി ചേര്‍ത്തത്. വിക്കി ഗ്രന്ഥശാലയുടെ ഓഫ്ലൈന് സിഡിയില്‍http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B8%E0%B4%BF%E0%B4%A1%E0%B4%BF_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_1.0 ഈ ഗ്രന്ഥം ഉള്‍പ്പെടുത്താന്‍ പിന്നെയും പ്രൂഫ് റീഡീങ്ങ് എന്നൊരു കടമ്പ കടക്കേണ്ടി വന്നു. ഒരാഴ്ചകൊണ്ട് ഐതിഹ്യമാലയിലെ 800 പേജുകളിലായുള്ള 126 അദ്ധ്യായങ്ങളില്‍ അക്ഷരത്തെറ്റുകളൂം വിക്കിരീതിയിലുള്ള ഫോര്‍മാറ്റിങ്ങും പരിശോധിക്കുക എന്നത് ഒരു വലിയ അദ്ധ്വാനം ആവശ്വമുള്ള ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഇന്ന് പൂര്‍ത്തിയായി.
വിക്കിഗ്രന്ഥശാല പുറത്തിറക്കുന്ന തിരെഞ്ഞെടുത്ത കൃതികളുടെ സി ഡിhttp://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B8%E0%B4%BF%E0%B4%A1%E0%B4%BF_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_1.0 സമാഹാരത്തില്‍ ഐതിഹ്യമാലയും വായിക്കാം. ഇപ്പോഴും വിപണിയില്‍ കൂടുതല്‍ വില്പന നടന്നുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്.
മലയാളം ഇ ബുക്സ് സൈറ്റിന്റെ അഡ്മിന് ശങ്കരനും, ഈ പദ്ധതി പൂര്‍ത്തിയാക്കാനുള്ള പിന്തുണനല്കുകയും ടൈപ്പ് ചെയ്യാനും പ്രൂഫ് റീഡ് ചെയ്യാനും സന്മനസുള്ള ആളുകളെ കണ്ടെത്താനും സഹായിച്ച ഷിജു അലെക്സിനുംhttp://shijualex.blogspot.com/ സന്തോഷ് തോട്ടിങ്ങലിനും http://thottingal.in/blog/about/ ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. വളരെയധികം ആളുകള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നു. ടൈപ്പ് ചെയ്തും പ്രൂഫ് നോക്കിയും ഈ പദ്ധതിയില്‍ സഹകരിച്ച എല്ലാവര്ക്കും നന്ദി പറയുന്നു. ഇത് ഒരു കുട്ടായപ്രവര്ത്തനത്തിന്റെ വിജയമാണ്.
വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന് പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്‍പ്പിന് ആവശ്യമാണ്.ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന് ഈ കാലഘട്ടത്തില്‍. അതുകൊണ്ട് നിങ്ങളുടെ ഒഴിവുസമയങ്ങളില്‍ കുറച്ച് വിക്കിഗ്രന്ഥശാല http://ml.wikisource.org/ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. :)
ഈ പദ്ധതിയുടെ മറ്റു വിവരങ്ങള്‍ കൂടി ഇതിന് താഴെ ചേര്‍ക്കുന്നു. ആരുടേയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഐതിഹ്യമാലയില്‍ ഇനിയും അക്ഷരതെറ്റുകളും മറ്റും കാണുകയാണെങ്കില്‍ അത് തിരുത്താന്‍ കൂടി അഭ്യര്‍ഥിക്കുന്നു.
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങള്‍
*ആദ്യപതിപ്പ്*
ഐതിഹ്യമാല, കൊട്ടാരത്തില്‍ ശങ്കുണ്ണി
*ഉറവിടം*
മലയാളം ഇ ബുക്സ്http://malayalamebooks.wordpress.com/tag/kottarathil-sankunni/
*പങ്കാളി(കള്‍)*
ആത്മhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aathma&action=edit&redlink=1 , ജെറിന് ഫിലിപ്പ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Monu1618 , കുഞ്ഞന്‍സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kunjans, കല്യാണി, മനോജ്. കെhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk , മലയാളം ഇ ബുക്ക് ടീംhttp://malayalamebooks.wordpress.com/new-ebook-projects/ ജയ്ദീപ് ജോണ്‍ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz , കണ്ണന് ഷണ്മുഖംhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan, സനല്‍ ശശിധരന്, അന്‍വര്‍ വടക്കന്‍, വെള്ളെഴുത്ത്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D , അനീഷ് എന്‍.എല്‍.http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aneeshnl&action=edit&redlink=1, അഫ്താബ് ഷെയ്ഖ്, നിരക്ഷരന്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B5%BB , ശ്യാം കുമാര്‍http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Syam_Kumar , വിനേഷ് പുഷ്പര്‍ജ്ജുനന്‍http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vinesh_pushparjunan , ജിഷ്ണു മോഹന്‍http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jishnu7 , നിഷാന്ത്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%A8%E0%B4%BF%E0%B4%B7%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D , അഖിലന് എസ്. ഉണ്ണിത്താന്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan, സജി നെടിയഞ്ചത്ത്, കുര്യന്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B5%BB , എ.പി. ബാലകൃഷ്ണന്http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:A.p.balakrishnan&action=edit&redlink=1 ,സൂര്യഗായത്രിhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Suryagayatri&action=edit&redlink=1
*പുരോഗതി http://en.wikisource.org/wiki/Text_quality*
98%
*കുറിപ്പുകള്‍*
120 പേജുകള്‍ വിക്കി പ്രവര്‍ത്തകര്‍ ഡിജിറ്റൈസ് ചെയ്തു. ബാക്കിയുള്ളവ ആസ്ക്കിയിലുള്ള പുസ്തകത്തില്‍ നിന്ന് പയ്യന്‍സ്http://wiki.smc.org.in/Payyans എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ച് മനോജ്. കെhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk യൂണിക്കോഡിലേക്ക് മാപ്പ് ചെയ്തെടുത്തു.
*സംശോധകര്‍*
മനോജ്.കെhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk , ശരത്ത് കൃഷ്ണന്http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sarathkrishnan010&action=edit&redlink=1 , ഉനൈസ്http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Unice&action=edit&redlink=1 , കുര്യന്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B5%BB , ആത്മhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aathma&action=edit&redlink=1 , അനൂപ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopan , കണ്ണന് ഷണ്മുഖംhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan , രാജേഷ് ഒടയഞ്ചാല്‍http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rajeshodayanchal , അര്ജുന്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Arjunkmohan , കിരണ്‍ ഗോപിhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kiran_Gopi , ദില്ബാസുരന്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Dilbaasuran , ജെറിന് ഫിലിപ്പ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Monu1618 , ജയ്ദീപ് ജോണ്‍ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz ,ഋഷികേശ് കെ.ബി.http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Hrishikesh.kb , ഇര്വിന് കാലിക്കറ്റ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Irvin_calicut , വി.എസ്. സുനില്‍http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vssun , മഹേഷ് വി.http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Maheshwiki&action=edit&redlink=1 , സൂരജ് കേണോത്ത്http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Soorajkenot&action=edit&redlink=1 , രാരുhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Raru_Rv&action=edit&redlink=1 , അജയ് കുയിലൂര്‍http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ajaykuyiloor&action=edit&redlink=1 , നെസ്മെല് ഹുസ്സൈന്‍http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Nesmel , ലിജിന്‍http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Lijinjs&action=edit&redlink=1 , Drdgmmrmhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Drdgmmrm&action=edit&redlink=1
ഐതിഹ്യമാല ഡിജിറ്റൈസേഷന്
പദ്ധതി ഏകോപനം : മനോജ്.കെhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk
അദ്ധ്യായം
പേജുകള്‍
ഏറ്റെടുത്തിരിക്കുന്ന ആള്
തീര്‍ത്ത തീയതി
നിലവിലുള്ള സ്ഥിതി
[page 561-564]
13-4-2011
*പൂര്‍ത്തിയായി*
[page 564-568]
11-4-2011
*പൂര്‍ത്തിയായി*
[page 568-575]
14-4-2011
*പൂര്‍ത്തിയായി*
[page 576-577]
കല്യാണി
11-4-2011
*പൂര്‍ത്തിയായി*
[page 577-581]
ആത്മ http://srimahabhagavatham.blogspot.com/
13-4-2011
*പൂര്‍ത്തിയായി*
[page 581-590]
ജയ്ദീപ് ജോണ്‍ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz
11-4-2011
*പൂര്‍ത്തിയായി*
[page 741-744]
കല്യാണി
18-4-2011
*പൂര്‍ത്തിയായി*
[page 745-747]
ജയ്ദീപ് ജോണ്‍ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz
12-4-2011
*പൂര്‍ത്തിയായി*
[page 747-755]
sanalsasidharan http://www.sanathanan.blogspot.com/
20-4-2011
*പൂര്‍ത്തിയായി*
[page 755-757]
ജയ്ദീപ് ജോണ്‍ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz
12-4-2011
*പൂര്‍ത്തിയായി*
[page 758-760]
ആത്മ http://srimahabhagavatham.blogspot.com/
21-4-2011
*പൂര്‍ത്തിയായി*
[page 761-763]
18-4-2011
*പൂര്‍ത്തിയായി*
[page 764-770]
ജയ്ദീപ് ജോണ്‍ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz
19-4-2011
*പൂര്‍ത്തിയായി*
[page 801-802]
ജയ്ദീപ് ജോണ്‍ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz
12-4-2011
*പൂര്‍ത്തിയായി*
[page 802-803]
കണ്ണന് ഷണ്മുഖംhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan
25-4-2011
*പൂര്‍ത്തിയായി*
[page 804-805]
അന്‍വര്‍ http://twitter.com/#%21/Anwar115
28-4-2011
*പൂര്‍ത്തിയായി*
[page 806-808]
28-4-2011
*പൂര്‍ത്തിയായി*
[page 809-814]
ആത്മ http://srimahabhagavatham.blogspot.com/
14-04-2011
*പൂര്‍ത്തിയായി*
[page 815]
18-04-2011
*പൂര്‍ത്തിയായി*
[page 816]
അഫ്താബ് http://www.facebook.com/profile.php?id=100001226431798
28-04-2011
*പൂര്‍ത്തിയായി*
[page 817-823]
23-04-2011
*പൂര്‍ത്തിയായി*
[page 824-826]
28-04-2011
*പൂര്‍ത്തിയായി*
[page 827-830]
25-04-2011
*പൂര്‍ത്തിയായി*
[page 861-863]
29-04-2011
*പൂര്‍ത്തിയായി*
[page 864]
29-04-2011
*പൂര്‍ത്തിയായി*
- തെക്കേടത്തു കുടുംബക്കാര് #3[തിരുത്തുക]http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%A4%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC
[page 865-868]
20-04-2011
*പൂര്‍ത്തിയായി*
[page 868-875]
25-04-2011
*പൂര്‍ത്തിയായി*
[page 875-879]
20-04-2011
*പൂര്‍ത്തിയായി*
[page 879-880]
Saji Nediyanchath
28-04-2011
*പൂര്‍ത്തിയായി*
[page 881-883]
ആത്മ http://srimahabhagavatham.blogspot.com/
28-04-2011
*പൂര്‍ത്തിയായി*
#1
[page 883-884]
17-04-2011
*പൂര്‍ത്തിയായി*
#2
[page 885-888]
ആത്മ http://srimahabhagavatham.blogspot.com/
16-04-2011
*പൂര്‍ത്തിയായി*
[page 17-19]
ആത്മ http://srimahabhagavatham.blogspot.com/
17-04-2011
*പൂര്‍ത്തിയായി* പ്രൂഫ് റീഡീങ്ങ്
അദ്ധ്യായം
ഏറ്റെടുത്തിരിക്കുന്ന ആള്
പൂര്‍ത്തിയാക്കേണ്ട തിയ്യതി
അവസ്ഥ
01-06-2011
*പൂര്‍ത്തിയായി*
01-06-2011
*പൂര്‍ത്തിയായി*
<td style="border-bottom-color: rgb(170, 170, 170); border-bottom-style: solid; border-
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഒരഭ്യര്‍ത്ഥന, ഈ മെയിലിങ്ങ് ലിസ്റ്റില്‍ സജീവമായി പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മെയിലിങ്ങ് ലിസ്റ്റ് ഡൈജസ്റ്റ് മോഡിലല്ലാതെ വരിക്കാരാകുക. ഡൈജസ്റ്റ് മോഡില്‍ വരിക്കാരാകുന്നതു്, മെയിലുകള്‍ വല്ലപ്പോഴും വായിക്കാന്‍ മാത്രം ഉദ്ദേശിക്കുന്നവരാണു്. ഡൈജസ്റ്റ് മെയിലുകള്‍ക്ക് റിപ്ലൈ ചെയ്യുന്നതു് മെയിലിങ്ങ് ലിസ്റ്റ് മര്യാദകള്‍ക്ക് യോജിച്ചതുമല്ല.
അത്ര വലിയ കാര്യമാക്കേണ്ട, തുടക്കത്തില്‍ എല്ലാവര്ക്കും സംഭവിക്കുന്നതാണു്. നിങ്ങളുടെ മെയിലിങ്ങ് ലിസ്റ്റ് സെറ്റിങ്ങില്‍ ഡൈജസ്റ്റ് മോഡ് തെരഞ്ഞെടുക്കാതിരിക്കുക.
നന്ദി. സന്തോഷ്
ഞാ ഏത് മോഡിലാണ് എന്നറിയാൻ എന്താണ് മാർഗ്ഗം. എങ്ങനെയാണ് മോഡ് മാറ്റുന്നത് ?
On 6/8/11, Santhosh Thottingal santhosh.thottingal@gmail.com wrote:

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
2011/6/8 നിരക്ഷരന് | Manoj Ravindran manojravindran@gmail.com:
ഞാ ഏത് മോഡിലാണ് എന്നറിയാൻ എന്താണ് മാർഗ്ഗം. എങ്ങനെയാണ് മോഡ് മാറ്റുന്നത് ?
https://lists.wikimedia.org/mailman/listinfo/wikiml-l ഈ പേജിന്റെ ഏറ്റവും താഴെയുള്ള ബോക്സില്‍ ഇമൈയില്‍ വിലാസം നല്കി unsubscribe or Edit options എന്ന ലിങ്കില്‍ പോയാല്‍ മതി
അനിവര്‍
On 6/8/11, Santhosh Thottingal santhosh.thottingal@gmail.com wrote:
ഒരഭ്യര്‍ത്ഥന, ഈ മെയിലിങ്ങ് ലിസ്റ്റില്‍ സജീവമായി പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മെയിലിങ്ങ് ലിസ്റ്റ് ഡൈജസ്റ്റ് മോഡിലല്ലാതെ വരിക്കാരാകുക. ഡൈജസ്റ്റ് മോഡില്‍ വരിക്കാരാകുന്നതു്, മെയിലുകള്‍ വല്ലപ്പോഴും വായിക്കാന്‍ മാത്രം ഉദ്ദേശിക്കുന്നവരാണു്. ഡൈജസ്റ്റ് മെയിലുകള്‍ക്ക് റിപ്ലൈ ചെയ്യുന്നതു് മെയിലിങ്ങ് ലിസ്റ്റ് മര്യാദകള്‍ക്ക് യോജിച്ചതുമല്ല.
അത്ര വലിയ കാര്യമാക്കേണ്ട, തുടക്കത്തില്‍ എല്ലാവര്ക്കും സംഭവിക്കുന്നതാണു്. നിങ്ങളുടെ മെയിലിങ്ങ് ലിസ്റ്റ് സെറ്റിങ്ങില്‍ ഡൈജസ്റ്റ് മോഡ് തെരഞ്ഞെടുക്കാതിരിക്കുക.
നന്ദി. സന്തോഷ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
2011/6/8 നിരക്ഷരന് | Manoj Ravindran manojravindran@gmail.com
ഞാ ഏത് മോഡിലാണ് എന്നറിയാൻ എന്താണ് മാർഗ്ഗം. എങ്ങനെയാണ് മോഡ് മാറ്റുന്നത് ?
https://lists.wikimedia.org/mailman/listinfo/wikiml-l എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക . അവിടെ ഏറ്റവും അടിയിലെ ടെക്സ്റ്റ് ബോക്സില്‍ താങ്കള്‍ സബ്സ്ക്രൈബ് ചെയ്ത ഇ മെയില്‍ അഡ്രസ്സ് നല്‍കുക. എന്നിട്ട് Unsubscribe or Edit options എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന പേജില്‍ നിന്നും *Set Digest Mode *എന്ന ഭാഗം കണ്ടെത്തുക അതിനു നേരെയുള്ള റേഡിയോ ബട്ടണ്‍ *OFF *എന്നതിനെയാണ് സൂചിപ്പിക്കുന്നത് എന്ന് ഉറപ്പു വരുത്തുക. അല്ലെങ്കില്‍ ആ ഓപ്ഷന് തിരഞ്ഞെടുക്കുക.
On 6/8/11, Santhosh Thottingal santhosh.thottingal@gmail.com wrote:
ഒരഭ്യര്‍ത്ഥന, ഈ മെയിലിങ്ങ് ലിസ്റ്റില്‍ സജീവമായി പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മെയിലിങ്ങ് ലിസ്റ്റ് ഡൈജസ്റ്റ് മോഡിലല്ലാതെ
വരിക്കാരാകുക.
ഡൈജസ്റ്റ് മോഡില്‍ വരിക്കാരാകുന്നതു്, മെയിലുകള്‍ വല്ലപ്പോഴും വായിക്കാന്‍ മാത്രം ഉദ്ദേശിക്കുന്നവരാണു്. ഡൈജസ്റ്റ് മെയിലുകള്‍ക്ക് റിപ്ലൈ
ചെയ്യുന്നതു്
മെയിലിങ്ങ് ലിസ്റ്റ് മര്യാദകള്‍ക്ക് യോജിച്ചതുമല്ല.

നന്ദി. എന്റെ Set Digest Mode റേഡിയോ ബട്ടണ്‍ OFF ആണ്.
On 6/8/11, Hrishi hrishi.kb@gmail.com wrote:

--
" One OS to rule them all, One OS to find them. One OS to call them all, And in salvation bind them. In the bright land of Linux, Where the hackers play." (J. Scott Thayer, with apologies to J.R.R.T.)
Regards, Hrishi