2011/6/8 നിരക്ഷരന്‍ | Manoj Ravindran <manojravindran@gmail.com>
ഞാ ഏത് മോഡിലാണ് എന്നറിയാൻ എന്താണ് മാർഗ്ഗം.
എങ്ങനെയാണ് മോഡ് മാറ്റുന്നത് ?


https://lists.wikimedia.org/mailman/listinfo/wikiml-l എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക .
അവിടെ ഏറ്റവും  അടിയിലെ ടെക്സ്റ്റ് ബോക്സില്‍ താങ്കള്‍ സബ്സ്ക്രൈബ് ചെയ്ത ഇ മെയില്‍ അഡ്രസ്സ് നല്‍കുക. എന്നിട്ട് Unsubscribe or Edit options എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ വരുന്ന പേജില്‍ നിന്നും  Set Digest Mode  എന്ന ഭാഗം  കണ്ടെത്തുക അതിനു നേരെയുള്ള റേഡിയോ ബട്ടണ്‍ OFF എന്നതിനെയാണ് സൂചിപ്പിക്കുന്നത് എന്ന് ഉറപ്പു വരുത്തുക. അല്ലെങ്കില്‍ ആ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.


 
On 6/8/11, Santhosh Thottingal <santhosh.thottingal@gmail.com> wrote:
> ഒരഭ്യര്‍ത്ഥന, ഈ മെയിലിങ്ങ് ലിസ്റ്റില്‍ സജീവമായി പങ്കെടുക്കാന്‍
> ഉദ്ദേശിക്കുന്നവര്‍ മെയിലിങ്ങ് ലിസ്റ്റ് ഡൈജസ്റ്റ് മോഡിലല്ലാതെ വരിക്കാരാകുക.
> ഡൈജസ്റ്റ് മോഡില്‍ വരിക്കാരാകുന്നതു്, മെയിലുകള്‍ വല്ലപ്പോഴും വായിക്കാന്‍
> മാത്രം ഉദ്ദേശിക്കുന്നവരാണു്.  ഡൈജസ്റ്റ് മെയിലുകള്‍ക്ക് റിപ്ലൈ ചെയ്യുന്നതു്
> മെയിലിങ്ങ് ലിസ്റ്റ് മര്യാദകള്‍ക്ക് യോജിച്ചതുമല്ല.
>
> അത്ര വലിയ കാര്യമാക്കേണ്ട, തുടക്കത്തില്‍ എല്ലാവര്‍ക്കും സംഭവിക്കുന്നതാണു്.
> നിങ്ങളുടെ മെയിലിങ്ങ് ലിസ്റ്റ് സെറ്റിങ്ങില്‍ ഡൈജസ്റ്റ് മോഡ്
> തെരഞ്ഞെടുക്കാതിരിക്കുക.
>
> നന്ദി.
> സന്തോഷ്
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
---------------------------------------------------------------------------
 "    One OS to rule them all,
One OS to find them.
One OS to call them all,
And in salvation bind them.
In the bright land of Linux,
Where the hackers play."
(J. Scott Thayer, with apologies to J.R.R.T.)       
--------------------------------------------------------------------------
Regards,
Hrishi