അഭിനന്ദങ്ങള്‍.......... മലയാള ഭാഷയ്ക്ക് ഇത്  വലിയൊരു മുതല്‍ക്കൂട്ടാണ്....
2011/6/7 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. Fwd: [????????????????????] ?????????????? ?????????????
     ????????? ???????????????????? (Shiju Alex)


---------- Forwarded message ----------
From: Shiju Alex <shijualexonline@gmail.com>
To: Malayalam wiki project mailing list <wikiml-l@lists.wikimedia.org>
Date: Tue, 7 Jun 2011 22:28:55 +0530
Subject: [Wikiml-l] Fwd: [വിക്കിഗ്രന്ഥശാലാസംഘം] കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയില്‍
ഐതിഹ്യമാല മലയാളം വിക്കിഗ്രന്ഥശാലയില്‍ എത്തിയതിനെ പറ്റി മനൊജിന്റെ മെയില്‍ താഴെ. ഡിജിറ്റൈസേഷനിലും , പ്രൂഫ് റീഡിങ്ങിലും പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി


---------- Forwarded message ----------
From: manoj k <manojkmohanme03107@gmail.com>
Date: 2011/6/7
Subject: [വിക്കിഗ്രന്ഥശാലാസംഘം] കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയില്‍
To: mlwikilibrarians@googlegroups.com


ഒരു കൂട്ടം മലയാളഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെ യൂണീക്കോഡ് ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍ ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാം. ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും.


മലയാളം ഇ ബുക്സ്  എന്ന വെബ് സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന്‍ ആരംഭിച്ചത്.  അവരുമായി സഹകരിച്ച് 120 പേജോളം മലയാളം വിക്കി പ്രവര്‍ക്കര്‍ മലയാളം യൂണീക്കോഡീലാക്കിയെങ്കിലും ഗ്രന്ഥശാലയില്‍ എത്തിക്കുന്നതിന് പിന്നീട് സാങ്കേതിക തടസമുണ്ടായി. തുടര്‍ന്ന് പ്രസ്തുത സൈറ്റുകാര്‍ പ്രസിദ്ധീകരിച്ച് പിഡിഎഫിലെ ആസ്ക്കിയുള്ള പാഠം യൂണീക്കോഡിലേക്ക് മാറ്റം വരുത്തിയാണ് കൃതി ചേര്‍ത്തത്. വിക്കി ഗ്രന്ഥശാലയുടെ ഓഫ്ലൈന്‍ സിഡിയില്‍ ഈ ഗ്രന്ഥം ഉള്‍പ്പെടുത്താന്‍ പിന്നെയും പ്രൂഫ് റീഡീങ്ങ് എന്നൊരു കടമ്പ കടക്കേണ്ടി വന്നു. ഒരാഴ്ചകൊണ്ട് ഐതിഹ്യമാലയിലെ 800 പേജുകളിലായുള്ള 126 അദ്ധ്യായങ്ങളില്  അക്ഷരത്തെറ്റുകളൂം വിക്കിരീതിയിലുള്ള ഫോര്‍മാറ്റിങ്ങും പരിശോധിക്കുക എന്നത് ഒരു വലിയ അദ്ധ്വാനം ആവശ്വമുള്ള ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഇന്ന് പൂര്‍ത്തിയായി.


വിക്കിഗ്രന്ഥശാല പുറത്തിറക്കുന്ന തിരെഞ്ഞെടുത്ത കൃതികളുടെ സി ഡി സമാഹാരത്തില്‍ ഐതിഹ്യമാലയും വായിക്കാം. ഇപ്പോഴും വിപണിയില്‍ കൂടുതല്‍ വില്പന നടന്നുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്.


മലയാളം ഇ ബുക്സ് സൈറ്റിന്റെ അഡ്മിന്‍ ശങ്കരനും,  ഈ പദ്ധതി പൂര്‍ത്തിയാക്കാനുള്ള പിന്തുണനല്കുകയും ടൈപ്പ് ചെയ്യാനും പ്രൂഫ് റീഡ് ചെയ്യാനും സന്മനസുള്ള ആളുകളെ കണ്ടെത്താനും സഹായിച്ച ഷിജു അലെക്സിനും സന്തോഷ് തോട്ടിങ്ങലിനും ഈ അവസരത്തില്‍  നന്ദി രേഖപ്പെടുത്തുന്നു. വളരെയധികം ആളുകള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നു. ടൈപ്പ് ചെയ്തും പ്രൂഫ് നോക്കിയും ഈ പദ്ധതിയില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇത് ഒരു കുട്ടായപ്രവര്‍ത്തനത്തിന്റെ വിജയമാണ്.


വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ  പ്രിയപ്പെട്ട  പുസ്തകങ്ങള്‍  ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്പ്പിന് ആവശ്യമാണ്.ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന് ഈ കാലഘട്ടത്തില്‍. അതുകൊണ്ട്  നിങ്ങളുടെ ഒഴിവുസമയങ്ങളില് കുറച്ച്  വിക്കിഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. :) 


ഈ പദ്ധതിയുടെ മറ്റു വിവരങ്ങള്‍ കൂടി ഇതിന് താഴെ ചേര്‍ക്കുന്നു. ആരുടേയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില് ക്ഷമിക്കുക. ഐതിഹ്യമാലയില്‍ ഇനിയും അക്ഷരതെറ്റുകളും മറ്റും കാണുകയാണെങ്കില്‍ അത് തിരുത്താന്‍ കൂടി അഭ്യര്‍ഥിക്കുന്നു. 


ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങള്‍

ആദ്യപതിപ്പ്

ഐതിഹ്യമാല, കൊട്ടാരത്തില്‍ ശങ്കുണ്ണി

ഉറവിടം

പങ്കാളി(കള്‍)

ആത്മജെറിന്‍ ഫിലിപ്പ്കുഞ്ഞന്‍സ്, കല്യാണി, മനോജ്. കെമലയാളം ഇ ബുക്ക് ടീം ജയ്ദീപ് ജോണ്‍ റോഡ്രിഗ്സ്കണ്ണന്‍ ഷണ്‍മുഖം, സനല്‍ ശശിധരന്‍, അന്‍വര്‍ വടക്കന്‍, വെള്ളെഴുത്ത്അനീഷ് എന്‍.എല്‍., അഫ്താബ് ഷെയ്ഖ്, നിരക്ഷരന്‍ശ്യാം കുമാര്‍വിനേഷ് പുഷ്പര്‍ജ്ജുനന്‍ജിഷ്ണു മോഹന്‍നിഷാന്ത്അഖിലന്‍ എസ്. ഉണ്ണിത്താന്‍, സജി നെടിയഞ്ചത്ത്, കുര്യന്‍എ.പി. ബാലകൃഷ്ണന്‍,സൂര്യഗായത്രി

98%

കുറിപ്പുകള്‍

120 പേജുകള്‍ വിക്കി പ്രവര്‍ത്തകര്‍ ഡിജിറ്റൈസ് ചെയ്തു. ബാക്കിയുള്ളവ ആസ്ക്കിയിലുള്ള പുസ്തകത്തില്‍ നിന്ന് പയ്യന്‍സ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മനോജ്. കെ യൂണിക്കോഡിലേക്ക് മാപ്പ് ചെയ്തെടുത്തു.

സംശോധകര്‍

മനോജ്.കെശരത്ത് കൃഷ്ണന്‍ഉനൈസ്കുര്യന്‍ആത്മഅനൂപ്കണ്ണന്‍ ഷണ്മുഖംരാജേഷ് ഒടയഞ്ചാല്‍അര്‍ജുന്‍കിരണ്‍ ഗോപിദില്‍ബാസുരന്‍ജെറിന്‍ ഫിലിപ്പ്ജയ്ദീപ് ജോണ്‍ റോഡ്രിഗ്സ്,ഋഷികേശ് കെ.ബി.ഇര്‍വിന്‍ കാലിക്കറ്റ് , വി.എസ്. സുനില്‍മഹേഷ് വി.സൂരജ് കേണോത്ത്രാരുഅജയ് കുയിലൂര്‍നെസ്മെല്‍ ഹുസ്സൈന്‍ലിജിന്‍Drdgmmrm


ഐതിഹ്യമാല ഡിജിറ്റൈസേഷന്‍

പദ്ധതി ഏകോപനം : മനോജ്.കെ

അദ്ധ്യായം

പേജുകള്‍

ഏറ്റെടുത്തിരിക്കുന്ന ആള്‍

തീര്‍ത്ത തീയതി

നിലവിലുള്ള സ്ഥിതി

[page 561-564]

13-4-2011

പൂര്‍ത്തിയായി

[page 564-568]

11-4-2011

പൂര്‍ത്തിയായി

[page 568-575]

14-4-2011

പൂര്‍ത്തിയായി

[page 576-577]

കല്യാണി

11-4-2011

പൂര്‍ത്തിയായി

[page 577-581]

13-4-2011

പൂര്‍ത്തിയായി

[page 581-590]

11-4-2011

പൂര്‍ത്തിയായി

[page 741-744]

കല്യാണി

18-4-2011

പൂര്‍ത്തിയായി

[page 745-747]

12-4-2011

പൂര്‍ത്തിയായി

[page 747-755]

20-4-2011

പൂര്‍ത്തിയായി

[page 755-757]

12-4-2011

പൂര്‍ത്തിയായി

[page 758-760]

21-4-2011

പൂര്‍ത്തിയായി

[page 761-763]

18-4-2011

പൂര്‍ത്തിയായി

[page 764-770]

19-4-2011

പൂര്‍ത്തിയായി

[page 801-802]

12-4-2011

പൂര്‍ത്തിയായി

[page 802-803]

25-4-2011

പൂര്‍ത്തിയായി

[page 804-805]

28-4-2011

പൂര്‍ത്തിയായി

[page 806-808]

28-4-2011

പൂര്‍ത്തിയായി

[page 809-814]

14-04-2011

പൂര്‍ത്തിയായി

[page 815]

18-04-2011

പൂര്‍ത്തിയായി

[page 816]

28-04-2011

പൂര്‍ത്തിയായി

[page 817-823]

23-04-2011

പൂര്‍ത്തിയായി

[page 824-826]

28-04-2011

പൂര്‍ത്തിയായി

[page 827-830]

25-04-2011

പൂര്‍ത്തിയായി

[page 861-863]

29-04-2011

പൂര്‍ത്തിയായി

[page 864]

29-04-2011

പൂര്‍ത്തിയായി

[page 865-868]

20-04-2011

പൂര്‍ത്തിയായി

[page 868-875]

25-04-2011

പൂര്‍ത്തിയായി

[page 875-879]

20-04-2011

പൂര്‍ത്തിയായി

[page 879-880]

Saji Nediyanchath

28-04-2011

പൂര്‍ത്തിയായി

[page 881-883]

28-04-2011

പൂര്‍ത്തിയായി

[page 883-884]

17-04-2011

പൂര്‍ത്തിയായി

[page 885-888]

16-04-2011

പൂര്‍ത്തിയായി

[page 17-19]

17-04-2011

പൂര്‍ത്തിയായി

പ്രൂഫ് റീഡീങ്ങ്

അദ്ധ്യായം

ഏറ്റെടുത്തിരിക്കുന്ന ആള്‍

പൂര്‍ത്തിയാക്കേണ്ട തിയ്യതി

അവസ്ഥ

01-06-2011

പൂര്‍ത്തിയായി

01-06-2011

പൂര്‍ത്തിയായി

<td style="border-bottom-color: rgb(170, 170, 170); border-bottom-style: solid; border-


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841