മലയാളം വിക്കിപീഡിയയില്‍ ചെക്ക് യൂസര്‍മാര്‍ വേണോ എന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%82%29തുടങ്ങിയിട്ടുണ്ട്. ചെക്ക് യൂസര്‍മാര്‍ ആരാണെന്നും അവര്‍ക്കുള്ള അധികാരങ്ങളെന്തെന്നുമറിയാന് ഈ താള്http://meta.wikimedia.org/wiki/CheckUser_policyനോക്കുക. ചെക്ക് യൂസര്‍മാരെ അനുവദിക്കുന്നതും തിരഞ്ഞെടുക്കുന്നതും എല്ലാവരെയും ബാധിക്കുന്നതും പ്രധാനപ്പെട്ടതുമായ കാര്യമായതിനാല്‍ ചര്‍ച്ചയിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു
-റസിമാന്‍