മലയാളം വിക്കിപീഡിയയില്‍ ചെക്ക് യൂസര്‍മാര്‍ വേണോ എന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച
ഇവിടെ തുടങ്ങിയിട്ടുണ്ട്. ചെക്ക് യൂസര്‍മാര്‍ ആരാണെന്നും അവര്‍ക്കുള്ള അധികാരങ്ങളെന്തെന്നുമറിയാന്‍ ഈ താള്‍ നോക്കുക. ചെക്ക് യൂസര്‍മാരെ അനുവദിക്കുന്നതും തിരഞ്ഞെടുക്കുന്നതും എല്ലാവരെയും ബാധിക്കുന്നതും പ്രധാനപ്പെട്ടതുമായ കാര്യമായതിനാല്‍ ചര്‍ച്ചയിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു

-റസിമാന്‍