മലയാളം വിക്കിപീഡിയയില്‍ ചെക്ക് യൂസര്‍മാര്‍ വേണോ എന്ന കാര്യത്തെക്കുറിച്ച്
ചര്‍ച്ച
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…ടുണ്ട്.
ചെക്ക് യൂസര്‍മാര്‍ ആരാണെന്നും അവര്‍ക്കുള്ള
അധികാരങ്ങളെന്തെന്നുമറിയാന് ഈ
താള്<http://meta.wikimedia.org/wiki/CheckUser_policy>നോക്കുകോക്കുക. ചെക്ക്
യൂസര്‍മാരെ അനുവദിക്കുന്നതും തിരഞ്ഞെടുക്കുന്നതും എല്ലാവരെയും
ബാധിക്കുന്നതും പ്രധാനപ്പെട്ടതുമായ കാര്യമായതിനാല്‍ ചര്‍ച്ചയിലേക്ക്
എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു
-റസിമാന്‍