മലയാളം വിക്കിപീഡിയ ഉപയോക്താവും, അഡ്മിനിസ്ട്രേറ്ററുമായ
ശ്രീജിത്ത്<http://commons.wikimedia.org/wiki/User:Sreejithk2000>വിക്ക…
കോമൺസിൽ കൂടി അഡ്മിനിസ്ട്രേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന
വിവരം<http://commons.wikimedia.org/wiki/Commons:Administrators/Requests/…
സസന്തോഷം അറിയിക്കുന്നു.
ശ്രീജിത്തിനു ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
മലയാളം വിക്കി സമൂഹത്തിനു മറ്റൊരു പൊൻതൂവൽ കൂടി.
അനൂപ്