മലയാളം വിക്കിപീഡിയ ഉപയോക്താവും, അഡ്‌മിനിസ്ട്രേറ്ററുമായ ശ്രീജിത്ത് വിക്കിമീഡിയ കോമൺസിൽ കൂടി അഡ്‌മിനിസ്ട്രേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.

ശ്രീജിത്തിനു ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

മലയാളം വിക്കി സമൂഹത്തിനു മറ്റൊരു പൊൻതൂവൽ കൂടി.

അനൂപ്