അറബിക്കടലിന് "അവറാച്ചന് കടല്‍" എന്നുകൂടി പേരുണ്ടെന്ന് തോന്നക്കല്‍
പഞ്ചായത്തില്‍ അരിക്കച്ചവടം നടത്തുന്ന കുഞ്ഞവറാച്ചന്റെ പറ്റുബുക്കിലെ
അവസാനത്തെ പേജില്‍ കാണുന്നു. കൂടുതല്‍ അവലംബം ലഭ്യമാണോ?
On 10/26/12, Akhil Krishnan S <akhilkrishnans(a)gmail.com> wrote:
അങ്ങനെയൊരു പേര് നിലവിലിരുന്നു എന്നുറപ്പില്ല.
ഇതുറപ്പിക്കാനല്ലേ പ്രിന്‍സേ ചര്‍ച്ച നടത്തുന്നത്.
ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല.
കൂടുതല്‍ വ്യക്തമായ അവലംബം ലഭ്യമാണോ എന്നാണ് ഞാന്‍ മുകളില്‍
ചോദിച്ചിട്ടുള്ളത്.
എങ്കില്‍പ്പോലും വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല.
> കാരണം,
> എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ
> ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍
> (WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്.
താളിന്റെ പേരുമാറ്റമാണ് ഉദ്ദേശ്യമെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ.
അങ്ങേയറ്റം പോയാല്‍ "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്."
> എന്നൊരു വാക്യം
> ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ അവലംബം
> ഉണ്ടെങ്കില്‍ മാത്രം.
അതൊരു നല്ല കാര്യമാണെന്ന് കരുതുന്നു. അതു തന്നെയാണ് ഈ ചര്‍ച്ചയ്ക്ക്
തുടക്കമിട്ടപ്പോള്‍ എന്റെ മനസ്സിലും
വിക്കിപ്പീഡിയ ഒരു ജ്ഞാനസ്നാനത്തൊട്ടിയല്ല.
> "ഇതൊരു അവലംബം ആയിട്ടെടുക്കാൻ
കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ.
> വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ
> നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം." അതല്ല, വിക്കിപ്പീഡിയയുടെ ഉദ്ദേശം.
രണ്ടു കാര്യത്തോടും പൂര്‍ണ്ണമായി യോജിക്കുന്നു.
2012, ഒക്ടോബര്‍ 26 12:51 am ന്, Prince Mathew
<mr.princemathew(a)gmail.xn--com>-38usk3f0ewa;എഴുതി:
> അങ്ങനെ ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ അതിനുള്ള മറുപടി
> ശ്രദ്ധിക്കൂ.
> "ഇതൊരു അവലംബം ആയിട്ടെടുക്കാൻ
കഴിയുമോന്ന് അറിയില്ല... പക്ഷേ ഈ ഒരു റഫ.
> വച്ച് ആ താളിന്റെ തലക്കെട്ടിൽ ഒരു മാറ്റം വരുത്തിയാൽ ചിലപ്പോൾ
> നാരായപ്പെരുവഴി എന്നൊരു പേര് സ്ഥിരമാകാം."
> അതല്ല, വിക്കിപ്പീഡിയയുടെ ഉദ്ദേശം.
> On 10/26/12, Hrishi
<hrishi.kb(a)gmail.com> wrote:
> > 2012/10/26 Prince Mathew <mr.princemathew(a)gmail.com
>
> >>
ഇത് അനാവശ്യചര്ച്ചയാണ്. ഒന്നാമത്, അങ്ങനെയൊരു പേര് നിലവിലിരുന്നു
> >> എന്നുറപ്പില്ല. ഈ പറയുന്ന വെബ്സൈറ്റിലെ പരാമര്‍ശം ഒട്ടും ആധികാരികമല്ല.
> >> ഇനി അഥവാ അങ്ങനെയൊരു പേരുണ്ട് എന്നു തന്നെ വയ്ക്കുക. എങ്കില്‍പ്പോലും
> >> വിക്കിപ്പീഡിയ ലേഖനത്തിന്റെ തലക്കെട്ട് വെറുതേ മാറ്റാനാവില്ല. കാരണം,
> >> എന്തിനെക്കുറിച്ചുള്ള ലേഖനമായാലും അതിന്റെ ഏറ്റവും പ്രചാരമുള്ളതോ
> >> ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ ആയ പേരാവണം തലക്കെട്ടാവാന്‍
> >> (WP:COMMONNAME). ഇവിടെ അത് എം.സി. റോഡ് എന്നതാണ്. അങ്ങേയറ്റം പോയാല്‍
> >> "മുന്‍കാലങ്ങളിലിത് നാരായവഴി എന്നാണ് അറിയപ്പെടിരുന്നത്." എന്നൊരു
വാക്യം
> >> ലേഖനത്തിലെവിടെയെങ്കിലും ചേര്‍ക്കാം. അത്ര തന്നെ. അതും ആധികാരികമായ
> >> അവലംബം ഉണ്ടെങ്കില്‍ മാത്രം. അല്ലാതെ വിക്കിപ്പീഡിയ ഒരു
> >> ജ്ഞാനസ്നാനത്തൊട്ടിയല്ല.
> >
>
> > നാരായപ്പെരുവഴി എന്നൊരു പേരുണ്ടോ? ഉണ്ടേങ്കില്‍ അതിനു
അവലംബമുണ്ടോ
> > എന്നറിയാനും , ആ അറിവ് രേഖപ്പെടുത്തി വെക്കാനുമല്ലേ അഖില്‍ ഇതിവിടെ
> ചോദിച്ചത്
> > ?
> > അത് അനാവശ്യമാണ് എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. തുടര്‍ന്നുള്ള
> > ചര്‍ച്ച കേള്‍ക്കാനും
> > നിജസ്ഥിതി അറിയാനും താത്പര്യമുണ്ട്.
>
>
>
> >
> >> On 10/25/12, Akhil Krishnan S
<mail(a)akhilan.in> wrote:
> >> > സംസ്ഥാന പാതകള്‍ എന്നതും ദേശീയ പാതകള്‍ എന്നതും ആ
> >> > നിര്‍വ്വചനത്തിനുള്ളില്‍പ്പെടുന്ന ഒരു കൂട്ടം പാതകളെ
> >> > സൂചിപ്പിക്കാനുപയോഗിക്കുന്നതല്ലേ? (കേരളത്തില്‍ എം. സി. റോഡ് അല്ലാതെ
> >> വേറേയും
> >> > സംസ്ഥാന പാതകള്‍ ഉണ്ട് കുറച്ചെണ്ണം
> >> > ഇവിടെ<
> >
>
http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%…
> >> >)
> >>
> >> >
നാരായപ്പെരുവഴി എന്നത് എം. സി. റോഡിനെ മാത്രം വിളിക്കുന്നതാണ്. ഒരു
> പക്ഷേ
> >> > ഇത് രാജാ കേശവദാസന് ഈ പാത നിര്‍മ്മിച്ചപ്പോള്‍ ഇട്ട പേരായിരിക്കാം.
> >>
> >>
> >>
> >> > 2012/10/25 Vaishak Kallore
<vaikoovery(a)gmail.com
> >>
> >> >> സംസ്ഥാന പാതയും, ദേശീയ
പാതയും അല്ലേ കൂടുതൽ ഉപയോഗത്തിലുള്ളത്? :-/
> >> >
> >> >
> >> >> On Thu, Oct 25, 2012 at
1:19 PM, Prince Mathew
> >> >> <mr.princemathew(a)gmail.com>wrote;wrote:
> >> >
> >>
>>> We should not make new names. We can use a particular name only if
> it
> >> >>> is already used widely.
> >> >>
> >>
>>> On 10/25/12, Adarsh VK <adarshpillai(a)gmail.com> wrote:
> >> >>> > State high way - Samsthana Patha
> >> >>> > National Highway - Deseeya Patha
> >> >>>
> >>
>>
> >> >>>
_______________________________________________
> >> >>> Wikiml-l is the mailing list for Malayalam Wikimedia Projects
> >> >>> email: Wikiml-l(a)lists.wikimedia.org
> >> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >> >>
> >>
>>> To stop receiving messages from Wikiml-l please visit:
> >> >>>
https://lists.wikimedia.org/mailman/options/wikiml-l
> >> >>
> >>
>
> >> >
> >> >
> >> >> --
> >> >> Best Regards
> >> >
> >> >>
Vaishak Kallore
> >> >
> >> >
> >> >
> >> >
> >> >> _______________________________________________
> >> >> Wikiml-l is the mailing list for Malayalam Wikimedia Projects
> >> >> email: Wikiml-l(a)lists.wikimedia.org
> >> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >> >
> >> >> To
stop receiving messages from Wikiml-l please visit:
> >> >>
https://lists.wikimedia.org/mailman/options/wikiml-l
> >> >
> >>
> >>
_______________________________________________
> >> Wikiml-l is the mailing list for Malayalam Wikimedia Projects
> >> email: Wikiml-l(a)lists.wikimedia.org
> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >
> >> To stop receiving
messages from Wikiml-l please visit:
> >>
https://lists.wikimedia.org/mailman/options/wikiml-l
> >
>
>
>
> > --
> > ---
> > Regards,
> > Hrishi | Stultus
> >
http://stultus.in
>
>
_______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> To stop receiving messages from
Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l