എവിടെയായാലും നിയമം നിയമം തന്നെയല്ലേ?
കോമൺസിലായാലും മലയാളത്തിലായാലും!!
വേണ്ടത് നിയമം എന്താണെന്ന് മനസ്സിലാക്കുകയാണ്.
2012/7/19 kannan shanmugam <fotographerkannan(a)gmail.com>
കോമണ്‍സില്‍ മാച്ചാലും മലയാളത്തില്‍ അപ്ലോഡിയത്
നിലനില്‍ക്കുമോ
?മലയാളത്തില്‍ നിന്ന് കോമണ്സിലാക്കിയതിന്റെ കാര്യം പോക്കു
തന്നെയെന്നൂഹിക്കുന്നു.
2012/7/19 Vaishak Kallore <vaikoovery(a)gmail.com>
> നിലനിർത്താൻ വേണ്ടിയാണ് ശ്രീജിത്ത് സഹായം ചോദിച്ചത്.
>
> നിയമമറിയില്ലെങ്കിൽ അത് മായ്ക്കപ്പെടും! :(
>
>
> 2012/7/19 zuhair ali <zuhairalik(a)gmail.com>
>
>> പെട്ടെന്ന് മായ്കുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കാതെ എങ്ങിനെ നില
>> നിർത്താം എന്നതിനെ കുറിച്ച് ചിന്തിക്കൂ...ഇത്രയും എണ്ണം മായ്കാൻ
>> സെക്കന്റുമതി.പക്ഷെ അത് അതോടു നഷ്ടപ്പെടുന്ന പക്ഷം പിന്നെ ഒരിക്കലും
>> വീണ്ടെടുക്കാനാവില്ല...
>>
>> Zuhairali
>> Thiruvizhamkunnu
>>
>> 9497351189
>>
>> face book
http://www.facebook.com/zuhairalik <http://on.fb.me/azpqD1>
>>
>>
>>
>> 2012/7/19 Sreejith K. <sreejithk2000(a)gmail.com>
>>
>>> നമ്മുടെ രാജ്യത്തിൽ ഒപ്പുകളുടെ കാര്യത്തിലുള്ള
>>> പകർപ്പവകാശനിയമങ്ങളെപ്പറ്റി ആർക്കെങ്കിലും ധാരണ ഉണ്ടോ? ഒരു ലോഡ് ഒപ്പുകൾ
>>> കോമൺസിൽ മായ്ക്കാൻ ഇട്ടിട്ടുണ്ട്.
>>>
>>>
>>>
http://commons.wikimedia.org/wiki/Commons:Deletion_requests/File:Manmohan_S…
>>>
>>> സഹായം പ്രതീക്ഷിക്കുന്നു.
>>>
>>> - ശ്രീജിത്ത് കെ.
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Best Regards
>
> Vaishak Kallore
>
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Kannan shanmugam
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Best Regards
Vaishak Kallore
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: