പകർപ്പവകാശമുള്ളതും സ്വകാര്യതാലംഘനം നടത്തുന്നതുമായ ഒപ്പുകൾ മായ്ക്കുക തന്നെയാണ് വേണ്ടത്.
ഈ "ചിലപ്പോൾ പകർപ്പവകാശം ഉണ്ടാകുമായിരിക്കും" എന്ന വാചകം വളരെ അപകടകരമാണ്. മായ്ക്കാൻ ഈ ഒരു കാരണം ധാരാളം.- ശ്രീജിത്ത് കെ.2012/7/19 സുനിൽ (Sunil) <vssun9@gmail.com>
ഒപ്പുകളുടെ കാര്യത്തിൽ ഇന്ത്യൻ പകർപ്പവകാശനിയമങ്ങളിൽ കൃത്യമായി ഒന്നും പറയുന്നില്ല. ഒപ്പുകൾ സാധാരണ അക്ഷരങ്ങളിലല്ലാതെ (കലാപരമായി) ഉണ്ടാക്കുമ്പോൾ പകർപ്പവകാശത്തിനു കീഴിൽ വരാൻ സാധ്യതയുണ്ട്.
2012/7/19 Vaishak Kallore <vaikoovery@gmail.com>
എവിടെയായാലും നിയമം നിയമം തന്നെയല്ലേ?കോമൺസിലായാലും മലയാളത്തിലായാലും!!വേണ്ടത് നിയമം എന്താണെന്ന് മനസ്സിലാക്കുകയാണ്.2012/7/19 kannan shanmugam <fotographerkannan@gmail.com>
കോമണ്‍സില്‍ മാച്ചാലും മലയാളത്തില്‍ അപ്ലോഡിയത് നിലനില്‍ക്കുമോ ?മലയാളത്തില്‍ നിന്ന് കോമണ്സിലാക്കിയതിന്റെ കാര്യം പോക്കു തന്നെയെന്നൂഹിക്കുന്നു.Kannan shanmugam2012/7/19 Vaishak Kallore <vaikoovery@gmail.com>
നിലനിർത്താൻ വേണ്ടിയാണ് ശ്രീജിത്ത് സഹായം ചോദിച്ചത്.നിയമമറിയില്ലെങ്കിൽ അത് മായ്ക്കപ്പെടും! :(--2012/7/19 zuhair ali <zuhairalik@gmail.com>
പെട്ടെന്ന് മായ്കുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കാതെ എങ്ങിനെ നില നിർത്താം എന്നതിനെ കുറിച്ച് ചിന്തിക്കൂ...ഇത്രയും എണ്ണം മായ്കാൻ സെക്കന്റുമതി.പക്ഷെ അത് അതോടു നഷ്ടപ്പെടുന്ന പക്ഷം പിന്നെ ഒരിക്കലും വീണ്ടെടുക്കാനാവില്ല...
2012/7/19 Sreejith K. <sreejithk2000@gmail.com>_______________________________________________നമ്മുടെ രാജ്യത്തിൽ ഒപ്പുകളുടെ കാര്യത്തിലുള്ള പകർപ്പവകാശനിയമങ്ങളെപ്പറ്റി ആർക്കെങ്കിലും ധാരണ ഉണ്ടോ? ഒരു ലോഡ് ഒപ്പുകൾ കോമൺസിൽ മായ്ക്കാൻ ഇട്ടിട്ടുണ്ട്.സഹായം പ്രതീക്ഷിക്കുന്നു.- ശ്രീജിത്ത് കെ.
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________

Best Regards
Vaishak Kallore

--