ഷാജി ജീ, ക്ഷമിക്കണം, ഇപ്പോഴാണ് പ്രശ്നം പിടികിട്ടിയത്.
http://commons.wikimedia.org/wiki/File:Star_map-february_2013.png#filelinks എന്ന
ചിത്രത്തിൽ Use this file എന്ന ലിങ്കില്ല. അവിടെ ചിത്രത്തിന്റെ പേര് "File:Star
map-february 2013.png" ഉപയോഗിച്ച് കഴിഞ്ഞ മെയിലിൽ പറഞ്ഞതുപോലെ ചിത്രം സൃഷ്ടിക്കേണ്ടി
വരും. ഉദാ: [[File:Star map-february 2013.png|thumb|2013 ഫെബ്രുവരിയിലെ നക്ഷത്രമാപ്പ്]].
പക്ഷേ ഈ സാങ്കേതികപ്രശ്നം ഉണ്ടായതെന്താണെന്ന് മനസ്സിലായില്ല.
അജയ്
________________________________
From: ajay balachandran <drajay1976(a)yahoo.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Sent: Saturday, 2 February 2013 11:13 PM
Subject: Re: [Wikiml-l] കോമൺസിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെനെ കുറിച്ച്
ഷാജി ജീ,
എന്താണ് താങ്കൾ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. താങ്കളുടെ ചോദ്യത്തിനല്ല ഈ ഉത്തരമെങ്കിൽ
ക്ഷമിക്കുക.
താഴെ (ആദ്യമെയിലിൽ) കൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ
http://commons.wikimedia.org/wiki/File:Star_map_2013_jan.png# എന്ന ചിത്രമാണ് കിട്ടിയത്.
ഇത് വിക്കിപ്പീഡിയയിൽ ഉപയോഗിക്കണമെങ്കിൽ ചിത്രത്തിന്റെ പേജിലെ Use this file എന്ന ലിങ്കു
ഞെക്കിയാൽ മതി. ഒരു വിൻഡോയിൽ ചിത്രം തമ്പ് നെയിൽ ആയി ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star
map 2013 jan.png|thumb|Star map 2013 jan]]) ചിത്രമായി ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star
map 2013 jan.png|Star map 2013 jan]]) വരും. ഇതിലെ വിവരണം
ചിത്രത്തിന്റെ പേരുതന്നെയാണ്. അത് മലയാളത്തിലേയ്ക്ക് മാറ്റേണ്ടി വരും.
ഉദാഹരണത്തിന് തമ്പിന്റെ ലിങ്ക് മലയാളം താളിലേയ്ക്ക് പേസ്റ്റ് ചെയ്ത ശേഷം [[File:Star map 2013
jan.png|thumb|2013 ജനുവരിയിലെ നക്ഷത്രങ്ങളുടെ സ്ഥാനം]] എന്നോ മറ്റോ മാറ്റേണ്ടി വരും.
അല്ലെങ്കിൽ ഈ ചിത്രത്തിന്റെ പേര് (File:Star map 2013 jan.png) കോപ്പി ചെയ്ത് മലയാളം താളിൽ
പേസ്റ്റ് ചെയ്ത് ബാക്കി മാറ്റങ്ങൾ സ്വയം വരുത്തിയാലും മതി. "[[" എന്നു
ചിത്രത്തിന്റെ പേരിനു മുന്നിൽ ചേർക്കുക, "|thumb|" എന്ന് പേരിനു പിന്നിൽ ചേർക്കുക,
അതിനു ശേഷം മലയാളത്തിൽ അടിക്കുറിപ്പ് കൊടുക്കുക, അവസാനം "]]" എന്നു ചേർക്കുക.
അജയ്
________________________________
From: സുനിൽ (Sunil) <vssun9(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Sent: Saturday, 2 February 2013 10:32 PM
Subject: Re: [Wikiml-l] കോമൺസിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെനെ കുറിച്ച്
ഉദാഹരണം ഒരു ലിങ്ക് തരാമോ?
2013/2/2 shaji arikkad <shajiarikkad(a)gmail.com>
കോമൺസിലെ ചില ചിത്രങ്ങൾക്കു മുകളിൽ
DownloadUse this fileUse this fileEmail a linkInformation ഇവക്കു പകരം
* File
* File history
* File usage on Commons
* Metadata
എന്നാണു കാണുന്നത്. അതു കൊണ്ട് ഈ ചിത്രങ്ങൾ എടുത്തുപയോഗിക്കാൻ കഴിയുന്നില്ല. ഇതിനെന്താണു
ചെയ്യേണ്ടത്?
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l