ഇതു സംബന്ധിച്ച് മാതൃഭൂമി ഓൺലൈൻ, വെബ്ദുനിയ മലയാളം എന്നീ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ ഇപ്പോൾ തന്നെ വാർത്ത വന്നിട്ടുണ്ട്.
മാതൃഭൂമി :http://www.mathrubhumi.com/tech/article/138894
വെബ്ദുനിയ മലയാളം: http://malayalam.webdunia.com/newsworld/it/itnews/1011/10/1101110063_1.htm
2010/11/10 Anoop anoop.ind@gmail.com
പ്രിയരെ,
മലയാളം വിക്കിപീഡിയ ഇന്ന് ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. *ഇന്ന് (2010 നവംബർ 10-നു്) മലയാളം വിക്കിപീഡിയയിൽ 15,000 ലേഖനങ്ങൾ പൂർത്തിയായിരിക്കുന്നു*. 2002 ഡിസംബർ 21-ന് ആരംഭിച്ച മലയാളം വിക്കിപീഡിയ ഏതാണ്ട് എട്ട് വർഷങ്ങൾ കൊണ്ടാണ് 15000 ലേഖനങ്ങൾ എന്ന നേട്ടം കൈവരിച്ചത്. കാവന്നൂർ ഗ്രാമപഞ്ചായത്ത്http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Dഎന്ന ലേഖനമാണ് 1500-ആമത്തെ ലേഖനം.
ഈ അവസരത്തിൽ മലയാളം വിക്കി പ്രവർത്തകർ തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം ചേർക്കുന്നു. ഇതിന്റെ ഒരു പതിപ്പ് മലയാളം വിക്കിപീഡിയയിലും ലഭ്യമാണ്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B5%BE/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B4%BF%E0%B5%BD_15000_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.ഈ പത്രക്കുറിപ്പ് മറ്റു ഓൺലൈൻ സമൂഹങ്ങളിലേക്കും നിങ്ങളുടെ പത്ര മാദ്ധ്യമ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുവാൻ താല്പര്യപ്പെടുന്നു.
അനൂപ്