സുഹൃത്തുക്കളെ,
എറണാകുളം കലക്ടറേറ്റില്‍ ഡിംസംബര്‍ 31 മുതല്‍ മലയാള ഭാഷാ അനുബന്ധ പരിപാടികള്‍
നടക്കുകയാണു്. പ്രസ്തുത പരിപാടിയില്‍ മലയാളം വിക്കിപീഡിയയുടെ മലയാളം , വിക്കി
എഡിറ്റിങ്ങ് എന്നിവയെപ്പറ്റി ഒരു പരിപാടി നടത്തിത്തരണമെന്നു് സംഘാടകസമിതി
ആവശ്യപ്പെട്ടു. ജനുവരി ഒന്നാംവാരത്തിലോ രണ്ടാംവാരത്തിലോ ഒരു ദിവസം
നിശ്ചയിച്ചിട്ടു് അവരെ വിളിക്കാമോ എന്നു് ചോദിച്ചിട്ടുണ്ടു്.
ബന്ധപ്പെടാന്‍
ബെന്നി മാത്യു (സംഘാടകസമിതി ചെയര്മാന്)
ഫോണ്‍ നം : +919995777391
*പ്രശോഭ് ചാത്തോത്ത്*
*+919496436961
** <http://malayalabhasha.wordpress.com/>**
***
Show replies by date