ഞാൻ പങ്കെടുക്കാൻ തയ്യാറാണ്. അഡ്വക്കേറ്റ് സുജിത്തിനെ ഇതുസംബന്ധിച്ച് വിളിച്ചിരുന്നു. അദ്ദേഹവും റെഡിയാണെന്നാണ് പറഞ്ഞത്.
അജയ്
________________________________ From: പ്രശോഭ് ചാത്തോത്ത് prasobhgsreedhar@gmail.com To: Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org Sent: Saturday, 29 December 2012 2:23 PM Subject: [Wikiml-l] മലയാളം വിക്കിപീഡിയ പരിപാടി
സുഹൃത്തുക്കളെ, എറണാകുളം കലക്ടറേറ്റില്‍ ഡിംസംബര്‍ 31 മുതല്‍ മലയാള ഭാഷാ അനുബന്ധ പരിപാടികള്‍ നടക്കുകയാണു്. പ്രസ്തുത പരിപാടിയില്‍ മലയാളം വിക്കിപീഡിയയുടെ മലയാളം , വിക്കി എഡിറ്റിങ്ങ് എന്നിവയെപ്പറ്റി ഒരു പരിപാടി നടത്തിത്തരണമെന്നു് സംഘാടകസമിതി ആവശ്യപ്പെട്ടു. ജനുവരി ഒന്നാംവാരത്തിലോ രണ്ടാംവാരത്തിലോ ഒരു ദിവസം നിശ്ചയിച്ചിട്ടു് അവരെ വിളിക്കാമോ എന്നു് ചോദിച്ചിട്ടുണ്ടു്. ബന്ധപ്പെടാന്‍ ബെന്നി മാത്യു (സംഘാടകസമിതി ചെയര്മാന്) ഫോണ്‍ നം : +919995777391
പ്രശോഭ് ചാത്തോത്ത് +919496436961
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l