സുഹൃത്തുക്കളേ,
ആലപ്പുഴയില്‍
ഡിസംബര്‍ 21, 22, 23 തീയതികളില്‍ നടക്കുന്ന
വിക്കിസംഗമോത്സവത്തിലേക്കുള്ള രജിസ്ട്രേഷന്
ഡിസംബര്‍ 15 ന് അവസാനിക്കും.
സംഗമോത്സവം പ്രമുഖ മാദ്ധ്യമ പ്രവര്ത്തകന്
ശശികുമാര്‍ ഉത്ഘാടനം ചെയ്യും.
പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര് ഉടന്‍ തന്നെ പേര്
രജിസ്റ്റര്‍ ചെയ്യുമല്ലോ... വിശദവിവരങ്ങള്‍ *ഇവിടെ
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2013>
*കാണാം.
പങ്കാളികളുടെ വിവരങ്ങള്‍ ക്രോഡീകരിക്കുക എന്നത് സംഘാടകര്‍ക്ക്
ആവശ്യമാണെന്ന് അറിയാമല്ലോ...
സ്നേഹപൂര്‍വ്വം
അഡ്വ. ടി.കെ. സുജിത്
(ജന. കണ്‍വീനര്‍, സംഘാടക സമിതി)
On Tuesday, December 3, 2013 8:50:40 PM UTC+5:30, fotokannan wrote:
സുഹൃത്തുക്കളെ,
വിക്കി സംഗമോത്സവം 2013 പ്രമുഖ മാധ്യമ പ്രവര്ത്തകന്
ശശികുമാര്‍<http://ml.wikipedia.org/wiki/%E0%B4%B6%E0%B4%B6%E0%B4%BF%E0%B…
ചെയ്യാമെന്നേറ്റിരിക്കുന്നു. ഡോ.തോമസ് ഐസക് അദ്ധ്യക്ഷനായിരിക്കും.
ആദ്യ ദിവസത്തെ മലയാള ഭാഷ, വിക്കിപീഡിയ, സ്വതന്ത്ര വിജ്ഞാനം എന്ന സെമിനാര്‍
ഡോ. സ്കറിയ സക്കറിയ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ ഡോ. ബി. ഇഖ്ബാല്‍, അച്യുത്
ശങ്കര്‍, മൈന എന്നിവര്‍ പങ്കെടുക്കും.
വിശദമായ വിവരങ്ങള്‍ പുറകെ.........
--
കണ്ണന് ഷണ്മുഖം