സുഹൃത്തുക്കളേ,

ആലപ്പുഴയില്‍
ഡിസംബര്‍ 21, 22, 23 തീയതികളില്‍ നടക്കുന്ന
വിക്കിസംഗമോത്സവത്തിലേക്കുള്ള രജിസ്ട്രേഷന്‍
ഡിസംബര്‍ 15 ന് അവസാനിക്കും.
സംഗമോത്സവം പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍
ശശികുമാര്‍ ഉത്ഘാടനം ചെയ്യും.

പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ ഉടന്‍ തന്നെ പേര്
രജിസ്റ്റര്‍ ചെയ്യുമല്ലോ... വിശദവിവരങ്ങള്‍ ഇവിടെ കാണാം.

പങ്കാളികളുടെ വിവരങ്ങള്‍ ക്രോഡീകരിക്കുക എന്നത് സംഘാടകര്‍ക്ക്
ആവശ്യമാണെന്ന് അറിയാമല്ലോ...

സ്നേഹപൂര്‍വ്വം
അഡ്വ. ടി.കെ. സുജിത്
(ജന. കണ്‍വീനര്‍, സംഘാടക സമിതി)


On Tuesday, December 3, 2013 8:50:40 PM UTC+5:30, fotokannan wrote:

സുഹൃത്തുക്കളെ,
വിക്കി സംഗമോത്സവം 2013 പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ ഉദ്ഘാടനം

ചെയ്യാമെന്നേറ്റിരിക്കുന്നു. ഡോ.തോമസ് ഐസക് അദ്ധ്യക്ഷനായിരിക്കും.
ആദ്യ ദിവസത്തെ മലയാള ഭാഷ, വിക്കിപീഡിയ, സ്വതന്ത്ര വിജ്ഞാനം എന്ന സെമിനാര്‍ ഡോ. സ്കറിയ സക്കറിയ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ ഡോ. ബി. ഇഖ്ബാല്‍, അച്യുത് ശങ്കര്‍, മൈന എന്നിവര്‍ പങ്കെടുക്കും.

വിശദമായ വിവരങ്ങള്‍ പുറകെ.........
--
കണ്ണന്‍ ഷണ്‍മുഖം