{{കൊടുകൈ}}
2011/12/11 Ramesh N G rameshng@gmail.com
കലക്കി, ഫുവാദ്, അനിവർ.. ലതും തീർത്തു.
2011/12/11 Anivar Aravind anivar@movingrepublic.org
വിക്കിപീഡിയ എൻന്ന ആശയം എത്രയോ കാലം മുമ്പേ ഉടഞ്ഞു ചിതറേണ്ടതായിരുന്നു . മറ്റ് സമൂഹങ്ങളിൽ നിന്നും വിഭിന്നമായി അഭിപ്രായ സമന്വയത്തിലൂന്നിയാണ് വിക്കിപീഡിയ മുന്നേറുന്നത്. ഓരോ തിരുത്തലും ഓരോ നയയും തീരുമാനിക്കാനായി ഇവിടെ ഒരു വമ്പന്‍ ഭരണസംവിധാനമോ കാര്യനിർവ്വാഹ സമിതി അംഗങ്ങളോ ഇല്ല. മറിച്ച് പരസ്യവിമുക്തവും , സ്വതന്ത്രവുമായ ഈ വിജ്ഞാന സ്രോതസ്സ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സേവകരുടെ ഒരു വലിയ കൂട്ടായ്മയാണീവിടം.
2011/12/11 Fuad Jaleel fuadjaleel@gmail.com:
വിക്കിപീഡിയ എൻന്ന ആശയം എത്രയോ കാലം മുമ്പേ നിലംപരിശായേനെ . മറ്റ്
സമൂഹങ്ങളിൽ
നിന്നും ഭിന്നമായി അഭിപ്രായ സമന്വയത്തിലൂന്നിയാണ് വിക്കി സമൂഹം
മുന്നേറുന്നത്..
ഇവിടെ ഒരു ഭരണയന്ത്രമോ, കാര്യനിർവ്വാഹ സമിതിയോ കൂടിയിരുന്നു ഒരോ
തിരുത്തലുകൾ
നിശ്ചയിക്കുകയും നയരൂപീകരണം നടത്തുകയും ചെയ്യുകയ്യല്ല.മറിച്ച്
പരസ്യവിമുക്തവും
, സ്വതന്ത്രവുമായ ഈ വിജ്ഞാന സ്രോതസ്സ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സേവകരുടെ ഒരു വലിയ കൂട്ടായ്മയാണീവിടം.
2011/12/10 Ramesh N G rameshng@gmail.com
Wikipedia should have fallen to pieces long ago. It is
consensus-driven,
unlike just about any other community. There’s no real overarching administration, no board of executives determining every edit and every policy. Instead, a great community of volunteers work together to
create
this source of knowledge, free to use and free of ads.
ഇത് കൂടി തീർത്താൽ കഴിഞ്ഞു..
ഒരു കൺഫ്യൂഷൻ..
2011/12/10 സുനിൽ (Sunil) vssun9@gmail.com
http://meta.wikimedia.org/wiki/Fundraising_2011/Karthik_Letter/ml കാർത്തിക് നാടാരെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തെറ്റുതിരുത്താൻ കൂടാവുന്നതാണ്.
കൂട്ടത്തിൽ പുതിയ ഒരെണ്ണം കൂടിയുണ്ട്.
http://meta.wikimedia.org/wiki/Fundraising_2011/GW_Letter/ml
ഗൊറില്ല വാർഫെയർ
2011/12/8 സുനിൽ (Sunil) vssun9@gmail.com
http://meta.wikimedia.org/wiki/Fundraising_2011/Karthik_Letter/ml
കാർത്തിക് നാടാരുടെ എഴുത്ത്
2011/12/8 സുനിൽ (Sunil) vssun9@gmail.com
> http://meta.wikimedia.org/wiki/Fundraising_2011/Banners_2/ml > > ബാനർ അപ്ഡേറ്റ് > > 2011/11/19 സുനിൽ (Sunil) vssun9@gmail.com > >> https://wikimediafoundation.org/w/index.php?title=FAQ/ml >> >> പതിവുചോദ്യങ്ങൾ പരിഭാഷ ചെയ്തുവച്ചിട്ട് കുറേനാളായിരുന്നു. ഇപ്പോഴത് >> സംഭാവനക്കുള്ള സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. >> >> >> 2011/11/18 സുനിൽ (Sunil) vssun9@gmail.com >>> >>> http://wikimediafoundation.org/wiki/Special:FundraiserStatistics >>> വിക്കിമീഡിയ ധനസമാഹരണത്തിന്റെ സ്ഥിതിവിവരം. ആദ്യ രണ്ടു ദിവസങ്ങളിൽ >>> കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നു മാത്രല്ല.
ശരാശരി
>>> സംഭാവന താഴ്ന്ിരിക്കുന്നു എന്ന കാര്യം വളരെ ശുഭപ്രതീക്ഷ നൽകുന്നതാണ്. >>> >>> >>> 2011/11/18 സുനിൽ (Sunil) vssun9@gmail.com >>> >>>> മെറ്റാവിക്കിയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെ >>>> അഭിപ്രായങ്ങളൊന്നും വരാത്തതിനാൽ നമുക്കത് ഉൾപ്പെടുത്താം എന്നു
വിചാരിക്കുന്നു.
>>>> >>>> >>>> 2011/11/16 Anivar Aravind anivar@movingrepublic.org >>>>> >>>>> >>>>>
https://donate.wikimedia.org/wiki/Special:FundraiserLandingPage?uselang=ml&a...
>>>>> >>>>> ഇതില്‍ തുക ഇങ്ങനെയാണ് കാണിക്കുന്നതു് >>>>> >>>>> ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും
നിലനിര്‍ത്താനുമായി
>>>>> നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക. >>>>> >>>>> അതേ സമയം വലതു വശത്തെ ബാറില്‍ "സംഭാവന തുക INR ₹" എന്ന്
താഴെപ്പറയുന്ന
>>>>> ഓപ്ഷനുകളോടെയാണ് കാണിക്കുന്നതു് . അപ്പോള്‍ മെയിന്‍ ടെക്സ്റ്റില്‍
തുക
>>>>> അപ്ഡേറ്റ് ചെയ്തൂടെ >>>>> >>>>> 100 250 500 1000 >>>>> 2000 3000 5000 >>>>> >>>>> 2011/11/16 സുനിൽ (Sunil) vssun9@gmail.com: >>>>> > >>>>> > >>>>> >
https://meta.wikimedia.org/wiki/Fundraising_2011/Jimmy_Letter_003/ml
>>>>> > 2011/11/9 സുനിൽ (Sunil) vssun9@gmail.com >>>>> >> >>>>> >> ദാദാക്കൾ എനിക്കു പറ്റിയ അബദ്ധമാണ്. ട്രാൻ.വിക്കിയിൽ എല്ലാം >>>>> >> തിരുത്തിയിട്ടുണ്ട്. മെറ്റയിൽ ഇനിയെവിടെയെങ്കിലുമുണ്ടെങ്കിൽ >>>>> >> തിരുത്താം >>>>> >> >>>>> >> 2011/11/9 Santhosh Thottingal <santhosh.thottingal@gmail.com
>>>>> >>> >>>>> >>> ദാദാക്കള്‍ എന്നു് പലയിടത്തും കാണുന്നു. ദാതാക്കള്‍ അല്ലേ. >>>>> >>> കുറച്ചെണ്ണം തിരുത്തിയിട്ടുണ്ടു്. >>>>> >>> >>>>> >>> -സന്തോഷ്. >>>>> >>> _______________________________________________ >>>>> >>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>> >>> email: Wikiml-l@lists.wikimedia.org >>>>> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>> >> >>>>> > >>>>> > >>>>> > _______________________________________________ >>>>> > Wikiml-l is the mailing list for Malayalam Wikimedia Projects >>>>> > email: Wikiml-l@lists.wikimedia.org >>>>> > Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>> > >>>>> > >>>>> >>>>> >>>>> >>>>> -- >>>>> "[It is not] possible to distinguish between 'numerical' and >>>>> 'nonnumerical' algorithms, as if numbers were somehow different >>>>> from >>>>> other kinds of precise information." - Donald Knuth >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>> email: Wikiml-l@lists.wikimedia.org >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >> >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Yours cordially Dr.Fuad Jaleel
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- "[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l