{{കൊടുകൈ}}

2011/12/11 Ramesh N G <rameshng@gmail.com>
കലക്കി, ഫുവാദ്, അനിവർ..
ലതും തീർത്തു.


2011/12/11 Anivar Aravind <anivar@movingrepublic.org>
വിക്കിപീഡിയ എൻന്ന ആശയം എത്രയോ കാലം മുമ്പേ ഉടഞ്ഞു ചിതറേണ്ടതായിരുന്നു .
മറ്റ് സമൂഹങ്ങളിൽ നിന്നും വിഭിന്നമായി അഭിപ്രായ സമന്വയത്തിലൂന്നിയാണ്
വിക്കിപീഡിയ മുന്നേറുന്നത്.
ഓരോ തിരുത്തലും ഓരോ നയയും തീരുമാനിക്കാനായി ഇവിടെ ഒരു വമ്പന്‍
ഭരണസംവിധാനമോ  കാര്യനിർവ്വാഹ സമിതി അംഗങ്ങളോ ഇല്ല. മറിച്ച്
പരസ്യവിമുക്തവും , സ്വതന്ത്രവുമായ ഈ വിജ്ഞാന സ്രോതസ്സ് ഉണ്ടാക്കുക എന്ന
ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സേവകരുടെ ഒരു  വലിയ
കൂട്ടായ്മയാണീവിടം.

2011/12/11 Fuad Jaleel <fuadjaleel@gmail.com>:
> വിക്കിപീഡിയ എൻന്ന ആശയം എത്രയോ കാലം മുമ്പേ നിലംപരിശായേനെ . മറ്റ് സമൂഹങ്ങളിൽ
> നിന്നും ഭിന്നമായി അഭിപ്രായ സമന്വയത്തിലൂന്നിയാണ് വിക്കി സമൂഹം മുന്നേറുന്നത്..
> ഇവിടെ ഒരു ഭരണയന്ത്രമോ, കാര്യനിർവ്വാഹ സമിതിയോ കൂടിയിരുന്നു ഒരോ തിരുത്തലുകൾ
> നിശ്ചയിക്കുകയും നയരൂപീകരണം നടത്തുകയും  ചെയ്യുകയ്യല്ല.മറിച്ച് പരസ്യവിമുക്തവും
> , സ്വതന്ത്രവുമായ ഈ വിജ്ഞാന സ്രോതസ്സ് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ
> പ്രവർത്തിക്കുന്ന സന്നദ്ധ സേവകരുടെ ഒരു  വലിയ കൂട്ടായ്മയാണീവിടം.
>
>
>
> 2011/12/10 Ramesh N G <rameshng@gmail.com>
>>
>> Wikipedia should have fallen to pieces long ago. It is consensus-driven,
>> unlike just about any other community. There’s no real overarching
>> administration, no board of executives determining every edit and every
>> policy. Instead, a great community of volunteers work together to create
>> this source of knowledge, free to use and free of ads.
>>
>> ഇത് കൂടി തീർത്താൽ കഴിഞ്ഞു..
>>
>> ഒരു കൺഫ്യൂഷൻ..
>>
>>
>> 2011/12/10 സുനിൽ (Sunil) <vssun9@gmail.com>
>>
>>> http://meta.wikimedia.org/wiki/Fundraising_2011/Karthik_Letter/ml
>>> കാർത്തിക് നാടാരെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തെറ്റുതിരുത്താൻ
>>> കൂടാവുന്നതാണ്.
>>>
>>> കൂട്ടത്തിൽ പുതിയ ഒരെണ്ണം കൂടിയുണ്ട്.
>>>
>>> http://meta.wikimedia.org/wiki/Fundraising_2011/GW_Letter/ml
>>>
>>> ഗൊറില്ല വാർഫെയർ
>>>
>>>
>>> 2011/12/8 സുനിൽ (Sunil) <vssun9@gmail.com>
>>>>
>>>> http://meta.wikimedia.org/wiki/Fundraising_2011/Karthik_Letter/ml
>>>>
>>>> കാർത്തിക് നാടാരുടെ എഴുത്ത്
>>>>
>>>> 2011/12/8 സുനിൽ (Sunil) <vssun9@gmail.com>
>>>>
>>>>> http://meta.wikimedia.org/wiki/Fundraising_2011/Banners_2/ml
>>>>>
>>>>> ബാനർ അപ്ഡേറ്റ്
>>>>>
>>>>> 2011/11/19 സുനിൽ (Sunil) <vssun9@gmail.com>
>>>>>
>>>>>> https://wikimediafoundation.org/w/index.php?title=FAQ/ml
>>>>>>
>>>>>> പതിവുചോദ്യങ്ങൾ പരിഭാഷ ചെയ്തുവച്ചിട്ട് കുറേനാളായിരുന്നു. ഇപ്പോഴത്
>>>>>> സംഭാവനക്കുള്ള സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
>>>>>>
>>>>>>
>>>>>> 2011/11/18 സുനിൽ (Sunil) <vssun9@gmail.com>
>>>>>>>
>>>>>>> http://wikimediafoundation.org/wiki/Special:FundraiserStatistics
>>>>>>> വിക്കിമീഡിയ ധനസമാഹരണത്തിന്റെ സ്ഥിതിവിവരം. ആദ്യ രണ്ടു ദിവസങ്ങളിൽ
>>>>>>> കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രതികരണം ലഭിക്കുന്നു എന്നു മാത്രല്ല. ശരാശരി
>>>>>>> സംഭാവന താഴ്ന്ിരിക്കുന്നു എന്ന കാര്യം വളരെ ശുഭപ്രതീക്ഷ നൽകുന്നതാണ്.
>>>>>>>
>>>>>>>
>>>>>>> 2011/11/18 സുനിൽ (Sunil) <vssun9@gmail.com>
>>>>>>>
>>>>>>>> മെറ്റാവിക്കിയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെ
>>>>>>>> അഭിപ്രായങ്ങളൊന്നും വരാത്തതിനാൽ നമുക്കത് ഉൾപ്പെടുത്താം എന്നു വിചാരിക്കുന്നു.
>>>>>>>>
>>>>>>>>
>>>>>>>> 2011/11/16 Anivar Aravind <anivar@movingrepublic.org>
>>>>>>>>>
>>>>>>>>>
>>>>>>>>> https://donate.wikimedia.org/wiki/Special:FundraiserLandingPage?uselang=ml&country=IN&template=Lp-layout-default&appeal-template=Appeal-template-default&appeal=Appeal-default&form-template=Form-template-default&form-countryspecific=Form-countryspecific-control&utm_medium=sitenotice&utm_source=B11_Donate_Jimmy_AvsB&utm_campaign=C11_1114_AvsB_IN
>>>>>>>>>
>>>>>>>>> ഇതില്‍ തുക ഇങ്ങനെയാണ് കാണിക്കുന്നതു്
>>>>>>>>>
>>>>>>>>> ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിര്‍ത്താനുമായി
>>>>>>>>> നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക.
>>>>>>>>>
>>>>>>>>> അതേ സമയം വലതു വശത്തെ ബാറില്‍ "സംഭാവന തുക INR ₹" എന്ന് താഴെപ്പറയുന്ന
>>>>>>>>> ഓപ്ഷനുകളോടെയാണ് കാണിക്കുന്നതു് . അപ്പോള്‍ മെയിന്‍ ടെക്സ്റ്റില്‍ തുക
>>>>>>>>> അപ്ഡേറ്റ് ചെയ്തൂടെ
>>>>>>>>>
>>>>>>>>> 100     250     500     1000
>>>>>>>>> 2000    3000    5000
>>>>>>>>>
>>>>>>>>> 2011/11/16 സുനിൽ (Sunil) <vssun9@gmail.com>:
>>>>>>>>> >
>>>>>>>>> >
>>>>>>>>> > https://meta.wikimedia.org/wiki/Fundraising_2011/Jimmy_Letter_003/ml
>>>>>>>>> > 2011/11/9 സുനിൽ (Sunil) <vssun9@gmail.com>
>>>>>>>>> >>
>>>>>>>>> >> ദാദാക്കൾ എനിക്കു പറ്റിയ അബദ്ധമാണ്. ട്രാൻ.വിക്കിയിൽ എല്ലാം
>>>>>>>>> >> തിരുത്തിയിട്ടുണ്ട്. മെറ്റയിൽ ഇനിയെവിടെയെങ്കിലുമുണ്ടെങ്കിൽ
>>>>>>>>> >> തിരുത്താം
>>>>>>>>> >>
>>>>>>>>> >> 2011/11/9 Santhosh Thottingal <santhosh.thottingal@gmail.com>
>>>>>>>>> >>>
>>>>>>>>> >>> ദാദാക്കള്‍ എന്നു് പലയിടത്തും കാണുന്നു. ദാതാക്കള്‍ അല്ലേ.
>>>>>>>>> >>> കുറച്ചെണ്ണം തിരുത്തിയിട്ടുണ്ടു്.
>>>>>>>>> >>>
>>>>>>>>> >>> -സന്തോഷ്.
>>>>>>>>> >>> _______________________________________________
>>>>>>>>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>>>> >>> email: Wikiml-l@lists.wikimedia.org
>>>>>>>>> >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>> >>
>>>>>>>>> >
>>>>>>>>> >
>>>>>>>>> > _______________________________________________
>>>>>>>>> > Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>>>> > email: Wikiml-l@lists.wikimedia.org
>>>>>>>>> > Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>> >
>>>>>>>>> >
>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> --
>>>>>>>>> "[It is not] possible to distinguish between 'numerical' and
>>>>>>>>> 'nonnumerical' algorithms, as if numbers were somehow different
>>>>>>>>> from
>>>>>>>>> other kinds of precise information." - Donald Knuth
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>>>> email: Wikiml-l@lists.wikimedia.org
>>>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>
>>>>>
>>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
>
> --
> Yours cordially
> Dr.Fuad Jaleel
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>



--
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l