മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്ന എം.പി. പോളിന്റെ കൃതികൾ
<http://ml.wikisource.org/wiki/%E0%B4%B0%E0%B4%9A%E0%B4%AF%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%8E%E0%B4%82.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%8B%E0%B5%BE>
വിക്കിഗ്രന്ഥശാലയിലേക്ക്
എത്തുകയാണ്. ആദ്യഘട്ടമായി അദ്ദേഹത്തിന്റെ
സൗന്ദര്യനിരീക്ഷണം<http://ml.wikisource.org/wiki/%E0%B4%B8%E0%B5%97%E0%B4…
എന്ന കൃതി ചേർക്കുന്നു.
48 പേജോളമുള്ള ഈ കൃതി ടൈപ്പ് ചെയ്യാനും സംശോധനം നടത്താനും ഏവരുടേയും സഹായം
അഭ്യർഥിക്കുകയാണ്.
സൂചികാ താളിയ്ക്കുള്ള കണ്ണി
സൂചിക:സൗന്ദര്യനിരീക്ഷണം.djvu<http://ml.wikisource.org/wiki/%E0%B4%B8%E0%…
സഹായത്തിന് :
[
1<http://ml.wikisource.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%…]5>],
[2 <http://entewiki.blogspot.in/2011/10/blog-post.html>]
പുസ്തകം സ്കാൻ ചെയ്തതിനും താഴെയുള്ള പോസ്റ്റർ തയ്യാറാക്കിയതിനും കടപ്പാട് : കണ്ണൻ
ഷണ്മുഖം<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%…
[image: ഇൻലൈൻ ഇമേജ് 1]
*"എം.പി. പോള്‍ ശ്രേഷ്ടനായ മനുഷ്യനായിരുന്നു. അദ്ദേഹത്തെ കൊലപാതകികളേയും
കള്ളന്മാരെയും മുന്തി അറുപ്പന്മാരെയും തീവെട്ടിക്കൊള്ളക്കാരായ നീചന്മാരെയും
കുഴിച്ചിടുന്ന തെമ്മാടിക്കുഴിയിലാണ് കത്തോലിക്ക സഭ കബറടക്കിയതെന്ന് കേട്ടു.
നിസ്സാര കാര്യം. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ എല്ലാം സൃഷ്ടിച്ച കരുണാമയനായ
ദൈവത്തിന്റെ ഈ ഭൂമിയില്‍ മനുഷ്യനെ എവിടെ കുഴിച്ചിട്ടാലും സംഗതി ഒന്നു തന്നെ.
ദൈവം മനുഷ്യാത്മാവിന്റെ വില കല്‍പ്പിക്കുന്നത് കുഴിച്ചിട്ട സ്ഥലത്തിന്റെ
യോഗ്യത നോക്കിയില്ലല്ലോ."* *ബഷീര്‍, സമ്പൂര്‍ണ്ണ കൃതികള്‍* - പുറം 2082-83
Manoj.K/മനോജ്.കെ