കോമൺസിലെ ഏതെങ്കിലും താളിൽ *{{**
PAGESINCATEGORY:Malayalam_loves_Wikimedia_event_-_2012}}* എന്ന് കൊടുത്താൽ
മൊത്തം താളുകളുടെ/പ്രമാണങ്ങളുടെ എണ്ണം കിട്ടും.
ഇതേ വർഗ്ഗത്തിലെ താളുകളുടെ എണ്ണം മലയാളം വിക്കിയിൽ കിട്ടാൻ എന്തു ചെയ്യും?
ഈ ഒരു
ബുദ്ധിമുട്ട്<http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%B…
തോന്നിയൊരു സംശയം. തിരഞ്ഞുനോക്കി, പക്ഷേ ഒന്നും കിട്ടിയില്ല...
--
Best Regards
Vaishak Kallore