കോമൺസിലെ ഏതെങ്കിലും താളിൽ  {{‎PAGESINCATEGORY:Malayalam_loves_Wikimedia_event_-_2012}}   എന്ന് കൊടുത്താൽ മൊത്തം താളുകളുടെ/പ്രമാണങ്ങളുടെ എണ്ണം കിട്ടും.

ഇതേ വർഗ്ഗത്തിലെ താളുകളുടെ എണ്ണം മലയാളം വിക്കിയിൽ കിട്ടാൻ എന്തു ചെയ്യും?

ഈ ഒരു ബുദ്ധിമുട്ട് കണ്ടപ്പോൾ തോന്നിയൊരു സംശയം. തിരഞ്ഞുനോക്കി, പക്ഷേ ഒന്നും കിട്ടിയില്ല...

--
Best Regards

Vaishak Kallore