കോമൺസിലെ ഏതെങ്കിലും താളിൽ *{{** PAGESINCATEGORY:Malayalam_loves_Wikimedia_event_-_2012}}* എന്ന് കൊടുത്താൽ മൊത്തം താളുകളുടെ/പ്രമാണങ്ങളുടെ എണ്ണം കിട്ടും.
ഇതേ വർഗ്ഗത്തിലെ താളുകളുടെ എണ്ണം മലയാളം വിക്കിയിൽ കിട്ടാൻ എന്തു ചെയ്യും?
ഈ ഒരു ബുദ്ധിമുട്ട്http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2&diff=prev&oldid=1188712കണ്ടപ്പോൾ തോന്നിയൊരു സംശയം. തിരഞ്ഞുനോക്കി, പക്ഷേ ഒന്നും കിട്ടിയില്ല...