ഈ പ്രശ്നമുള്ള ഒരു പടത്തിന്റെ ലിങ്കിടാമോ?
2013/2/2 shaji arikkad <shajiarikkad(a)gmail.com>
കോമൺസിലെ ചില ചിത്രങ്ങൾക്ക്
<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>Use
this
file<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>എന…
ലിങ്ക് കാണുന്നില്ല. ഇത് ഒരു സാങ്കേതിക പ്രശ്നമാണെങ്കിൽ പരിഹരിക്കേണ്ടതല്ലേ?
ഇപ്പോൾ മേൽപറഞ്ഞ ചിത്രത്തിലെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
2013, ഫെബ്രുവരി 2 11:23 PM ന്, ajay balachandran <drajay1976(a)yahoo.xn--com>-38usk3f0ewa;എഴുതി:
ഷാജി ജീ, ക്ഷമിക്കണം, ഇപ്പോഴാണ് പ്രശ്നം പിടികിട്ടിയത്.
>
>
>
http://commons.wikimedia.org/wiki/File:Star_map-february_2013.png#filelinks…
ചിത്രത്തിൽ
> <http://commons.wikimedia.org/wiki/File:Star_map_2013_jan.png#>Use
> this
file<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>എന…
ലിങ്കില്ല. അവിടെ ചിത്രത്തിന്റെ പേര് "File:Star
> map-february 2013.png" ഉപയോഗിച്ച് കഴിഞ്ഞ മെയിലിൽ പറഞ്ഞതുപോലെ ചിത്രം
> സൃഷ്ടിക്കേണ്ടി വരും. ഉദാ: [[File:Star map-february 2013.png|thumb|2013
> ഫെബ്രുവരിയിലെ നക്ഷത്രമാപ്പ്]].
>
> പക്ഷേ ഈ സാങ്കേതികപ്രശ്നം ഉണ്ടായതെന്താണെന്ന് മനസ്സിലായില്ല.
>
> അജയ്
>
>
> ------------------------------
> *From:* ajay balachandran <drajay1976(a)yahoo.com>
>
> *To:* Malayalam Wikimedia Project Mailing list <
> wikiml-l(a)lists.wikimedia.org>
> *Sent:* Saturday, 2 February 2013 11:13 PM
> *Subject:* Re: [Wikiml-l] കോമൺസിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെനെ
> കുറിച്ച്
>
> ഷാജി ജീ,
> എന്താണ് താങ്കൾ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. താങ്കളുടെ ചോദ്യത്തിനല്ല
> ഈ ഉത്തരമെങ്കിൽ ക്ഷമിക്കുക.
>
> താഴെ (ആദ്യമെയിലിൽ) കൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ
>
http://commons.wikimedia.org/wiki/File:Star_map_2013_jan.png# എന്ന
> ചിത്രമാണ് കിട്ടിയത്. ഇത് വിക്കിപ്പീഡിയയിൽ ഉപയോഗിക്കണമെങ്കിൽ ചിത്രത്തിന്റെ
> പേജിലെ <http://commons.wikimedia.org/wiki/File:Star_map_2013_jan.png#>Use
> this
file<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>എന…
ലിങ്കു ഞെക്കിയാൽ മതി. ഒരു വിൻഡോയിൽ ചിത്രം തമ്പ് നെയിൽ ആയി
> ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star map 2013 jan.png|thumb|Star map 2013
> jan]]) ചിത്രമായി ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star map 2013 jan.png|Star
> map 2013 jan]]) വരും. ഇതിലെ വിവരണം ചിത്രത്തിന്റെ പേരുതന്നെയാണ്. അത്
> മലയാളത്തിലേയ്ക്ക് മാറ്റേണ്ടി വരും.
>
> ഉദാഹരണത്തിന് തമ്പിന്റെ ലിങ്ക് മലയാളം താളിലേയ്ക്ക് പേസ്റ്റ് ചെയ്ത ശേഷം
> [[File:Star map 2013 jan.png|thumb|2013 ജനുവരിയിലെ നക്ഷത്രങ്ങളുടെ സ്ഥാനം]]
> എന്നോ മറ്റോ മാറ്റേണ്ടി വരും.
>
> അല്ലെങ്കിൽ ഈ ചിത്രത്തിന്റെ പേര് (File:Star map 2013 jan.png) കോപ്പി
> ചെയ്ത് മലയാളം താളിൽ പേസ്റ്റ് ചെയ്ത് ബാക്കി മാറ്റങ്ങൾ സ്വയം വരുത്തിയാലും
> മതി. "[[" എന്നു ചിത്രത്തിന്റെ പേരിനു മുന്നിൽ ചേർക്കുക,
"|thumb|"
> എന്ന് പേരിനു പിന്നിൽ ചേർക്കുക, അതിനു ശേഷം മലയാളത്തിൽ അടിക്കുറിപ്പ്
> കൊടുക്കുക, അവസാനം "]]" എന്നു ചേർക്കുക.
> അജയ്
>
> ------------------------------
> *From:* സുനിൽ (Sunil) <vssun9(a)gmail.com>
> *To:* Malayalam Wikimedia Project Mailing list <
> wikiml-l(a)lists.wikimedia.org>
> *Sent:* Saturday, 2 February 2013 10:32 PM
> *Subject:* Re: [Wikiml-l] കോമൺസിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെനെ
> കുറിച്ച്
>
> ഉദാഹരണം ഒരു ലിങ്ക് തരാമോ?
>
> 2013/2/2 shaji arikkad <shajiarikkad(a)gmail.com>
>
> കോമൺസിലെ ചില ചിത്രങ്ങൾക്കു മുകളിൽ
> <http://commons.wikimedia.org/wiki/File:Star_map_2013_jan.png#>
>
Download<http://commons.wikimedia.org/wiki/File:Star_map_2013_jan.png#&g…
> this
file<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>&l…
> this
file<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>&l…
> a link
<http://commons.wikimedia.org/wiki/File:Star_map_2013_jan.png#><http://commons.wikimedia.org/wiki/File:Star_map_2013_jan.png#>
>
Information<http://commons.wikimedia.org/wiki/File:Star_map_2013_jan.png…
പകരം
>
> -
File<http://commons.wikimedia.org/wiki/File:Star_map-february_2013.png#f…
> - File
history<http://commons.wikimedia.org/wiki/File:Star_map-february_2013.pn…
> - File usage on
Commons<http://commons.wikimedia.org/wiki/File:Star_map-february_2013.pn…
> -
Metadata<http://commons.wikimedia.org/wiki/File:Star_map-february_2013.p…
>
> എന്നാണു കാണുന്നത്. അതു കൊണ്ട് ഈ ചിത്രങ്ങൾ എടുത്തുപയോഗിക്കാൻ
> കഴിയുന്നില്ല. ഇതിനെന്താണു ചെയ്യേണ്ടത്?
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: