ഇനി പ്രശ്നം വരുമ്പോൾ ലിങ്ക് തരുക.

@അജയ്. ആ പടത്തിൽ എനിക്ക് ഈ സൗകര്യങ്ങൾ കിട്ടുന്നുണ്ടല്ലോ.

http://img29.imageshack.us/img29/8441/screenshotfrom201302030.png

2013/2/3 shaji arikkad <shajiarikkad@gmail.com>
സുനിൽ,
ജ്യോതിശാസ്ത്രകവാടത്തിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്കു വേണ്ടി പരതുമ്പോൾ ചിലപ്പോഴെല്ലാം കിട്ടാറുണ്ടായിരുന്നു. ഏതൊക്കെയാണെന്ന് ഇപ്പോൾ ഓർമ്മയിൽ വരുന്നില്ല.

2013, ഫെബ്രുവരി 2 11:59 PM ന്, Vaishak Kallore <vaikoovery@gmail.com> എഴുതി:

I guess its an issue with the theme.

I could see the links(use this file..on Wiki, outside Wiki...) see the screenshot attached.

But when I logged in(I've modern theme) I couldn't find those links....

Regards,
Vaishak Kallore
(via mobile)

On Feb 2, 2013 11:40 PM, "സുനിൽ (Sunil)" <vssun9@gmail.com> wrote:
ഈ പ്രശ്നമുള്ള ഒരു പടത്തിന്റെ ലിങ്കിടാമോ?

2013/2/2 shaji arikkad <shajiarikkad@gmail.com>
കോമൺസിലെ ചില ചിത്രങ്ങൾക്ക് Use this fileഎന്ന ലിങ്ക് കാണുന്നില്ല. ഇത് ഒരു സാങ്കേതിക പ്രശ്നമാണെങ്കിൽ പരിഹരിക്കേണ്ടതല്ലേ?
ഇപ്പോൾ മേൽപറഞ്ഞ ചിത്രത്തിലെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.

2013, ഫെബ്രുവരി 2 11:23 PM ന്, ajay balachandran <drajay1976@yahoo.com> എഴുതി:

ഷാജി ജീ, ക്ഷമിക്കണം, ഇപ്പോഴാണ് പ്രശ്നം പിടികിട്ടിയത്.

http://commons.wikimedia.org/wiki/File:Star_map-february_2013.png#filelinks എന്ന ചിത്രത്തിൽ Use this file എന്ന ലിങ്കില്ല. അവിടെ ചിത്രത്തിന്റെ പേര് "File:Star map-february 2013.png" ഉപയോഗിച്ച് കഴിഞ്ഞ മെയിലിൽ പറഞ്ഞതുപോലെ ചിത്രം സൃഷ്ടിക്കേണ്ടി വരും. ഉദാ: [[File:Star map-february 2013.png|thumb|2013 ഫെബ്രുവരിയിലെ നക്ഷത്രമാപ്പ്]].

പക്ഷേ ഈ സാങ്കേതികപ്രശ്നം ഉണ്ടായതെന്താണെന്ന് മനസ്സിലായില്ല.

അജയ്

From: ajay balachandran <drajay1976@yahoo.com>

To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 2 February 2013 11:13 PM
Subject: Re: [Wikiml-l] കോമൺസിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെനെ കുറിച്ച്

ഷാജി ജീ,
എന്താണ് താങ്കൾ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. താങ്കളുടെ ചോദ്യത്തിനല്ല ഈ ഉത്തരമെങ്കിൽ ക്ഷമിക്കുക.

താഴെ (ആദ്യമെയിലിൽ) കൊടുത്തിരിക്കുന്ന ലിങ്കുക‌ളിലൂടെ http://commons.wikimedia.org/wiki/File:Star_map_2013_jan.png# എന്ന ചിത്രമാണ് കിട്ടിയത്. ഇത് വിക്കിപ്പീഡിയയിൽ ഉപയോഗിക്കണമെങ്കിൽ ചിത്രത്തിന്റെ പേജിലെ Use this file എന്ന ലിങ്കു ഞെക്കിയാൽ മതി. ഒരു വിൻഡോയിൽ ചിത്രം തമ്പ് നെയിൽ ആയി ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star map 2013 jan.png|thumb|Star map 2013 jan]]) ചിത്രമായി ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star map 2013 jan.png|Star map 2013 jan]]) വരും. ഇതിലെ വിവരണം ചിത്രത്തിന്റെ പേരുതന്നെയാണ്. അത് മലയാളത്തിലേയ്ക്ക് മാറ്റേണ്ടി വരും.

ഉദാഹരണത്തിന് തമ്പിന്റെ ലിങ്ക് മലയാളം താളിലേയ്ക്ക് പേസ്റ്റ് ചെയ്ത ശേഷം [[File:Star map 2013 jan.png|thumb|2013 ജനുവരിയിലെ നക്ഷത്രങ്ങളുടെ സ്ഥാനം]] എന്നോ മറ്റോ മാറ്റേണ്ടി വരും.

അല്ലെങ്കിൽ ഈ ചിത്രത്തിന്റെ പേര് (File:Star map 2013 jan.png) കോപ്പി ചെയ്ത് മലയാളം താളിൽ പേസ്റ്റ് ചെയ്ത് ബാക്കി മാറ്റങ്ങൾ സ്വയം വരുത്തിയാലും മതി. "[[" എന്നു ചിത്രത്തിന്റെ പേരിനു മുന്നിൽ ചേർക്കുക, "|thumb|" എന്ന് പേരിനു പിന്നിൽ ചേർക്കുക, അതിനു ശേഷം മലയാളത്തിൽ അടിക്കുറിപ്പ് കൊടുക്കുക, അവസാനം "]]" എന്നു ചേർക്കുക.
അജയ്

From: സുനിൽ (Sunil) <vssun9@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Saturday, 2 February 2013 10:32 PM
Subject: Re: [Wikiml-l] കോമൺസിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെനെ കുറിച്ച്

ഉദാഹരണം ഒരു ലിങ്ക് തരാമോ?

2013/2/2 shaji arikkad <shajiarikkad@gmail.com>
കോമൺസിലെ ചില ചിത്രങ്ങൾക്കു മുകളിൽ
DownloadUse this fileUse this fileEmail a linkInformation ഇവക്കു പകരം
എന്നാണു കാണുന്നത്. അതു കൊണ്ട് ഈ ചിത്രങ്ങൾ എടുത്തുപയോഗിക്കാൻ കഴിയുന്നില്ല. ഇതിനെന്താണു ചെയ്യേണ്ടത്?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l