Ok thank you
On Fri, 14 Aug, 2020, 5:10 PM Akbar ali, akbaralisst2020@gmail.com wrote:
പ്രിയ സുഹൃത്തുക്കളേ.. വിക്കിപീഡിയ പരിശീലന പരിപാടി ( അഡ്വാന്‍സ് ലെവല്‍ ) *ഇന്ന് രാത്രി 8:30 മുതല്‍ 10:30 *വരെ (IST) സംഘടിപ്പിക്കുന്നു. താങ്കള്‍ കൃത്യ സമയത്ത് പങ്കെടുക്കുമല്ലോ..
ഗൂഗിള്‍ മീറ്റ് ലിങ്ക് : https://meet.google.com/ikz-zozm-wwq
==എന്തൊക്കെ പഠിക്കാം ?==
വിക്കി എഡിറ്റിംഗ് ടൂളുകൾ വിക്കി അവലംബം ടൂളുകൾ വിവിധ തരത്തിലുള്ള സ്റ്റാറ്റസുകൾ ലഭിക്കുന്ന ടൂളുകൾ കാറ്റഗറി ചേർക്കാനുള്ള ടൂളുകൾ ചിത്രം, ഗാലറി എന്നിവ ചേർക്കാനുള്ള ടൂളുകൾ
സ്നേഹത്തോടെ
അക്ബര്‍ അലി _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l