ഈ പരിപാടിയുടെ പ്രചരണത്തിനായി അജയ് കുയിലൂർhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ajaykuyiloorതയ്യാറാക്കിയ പരസ്യ ചിത്രം ഇവിടെhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Mlwiki_loves_wikimedia_2011_april.jpg. ഫേസ്ബുക്ക്, ട്വിറ്റർ, ഓർക്കൂട്ട്, ഗൂഗ്ൾ ബസ്സ്, ബ്ലോഗ് എന്നിവയിലൂടെ പരമാവധി പ്രചരണം നൽകാൻ ഈ ചിത്രം ഉപയോഗിക്കൂ.
2011/3/29 സുനിൽ (Sunil) vssun9@gmail.com
മലയാളം വിക്കിപീഡിയയിലും ഇതരസംരംഭങ്ങളിലും ഉപയോഗിക്കുന്നതിനായി, സ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതിയെ പ്രോൽസാഹിപ്പിക്കുന്നതിനായി രണ്ടാഴ്ച നീളുന്ന ഒരു ആഘോഷം സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ പദ്ധതിതാൾhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81സന്ദർശിക്കുക. എല്ലാവരും ഒത്തുപിടിച്ച് ഈ പരിപാടിയെ വൻവിജയമാക്കാൻ അഭ്യർത്ഥിക്കുന്നു.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l