ഈ പരിപാടിയുടെ പ്രചരണത്തിനായി അജയ്
കുയിലൂർ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
പരസ്യ ചിത്രം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%…pg>.
ഫേസ്ബുക്ക്, ട്വിറ്റർ, ഓർക്കൂട്ട്, ഗൂഗ്ൾ ബസ്സ്, ബ്ലോഗ് എന്നിവയിലൂടെ പരമാവധി
പ്രചരണം നൽകാൻ ഈ ചിത്രം ഉപയോഗിക്കൂ.
2011/3/29 സുനിൽ (Sunil) <vssun9(a)gmail.com>
മലയാളം വിക്കിപീഡിയയിലും ഇതരസംരംഭങ്ങളിലും
ഉപയോഗിക്കുന്നതിനായി,
സ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതിയെ പ്രോൽസാഹിപ്പിക്കുന്നതിനായി രണ്ടാഴ്ച
നീളുന്ന ഒരു ആഘോഷം സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ
പദ്ധതിതാൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5…ിക്കുക.
എല്ലാവരും ഒത്തുപിടിച്ച് ഈ പരിപാടിയെ വൻവിജയമാക്കാൻ
അഭ്യർത്ഥിക്കുന്നു.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop