ഈ പരിപാടിയുടെ പ്രചരണത്തിനായി അജയ് കുയിലൂർ തയ്യാറാക്കിയ പരസ്യ ചിത്രം ഇവിടെ. ഫേസ്‌ബുക്ക്, ട്വിറ്റർ, ഓർക്കൂട്ട്, ഗൂഗ്‌ൾ ബസ്സ്, ബ്ലോഗ് എന്നിവയിലൂടെ പരമാവധി പ്രചരണം നൽകാൻ ഈ ചിത്രം ഉപയോഗിക്കൂ.

2011/3/29 സുനിൽ (Sunil) <vssun9@gmail.com>
മലയാളം വിക്കിപീഡിയയിലും ഇതരസംരംഭങ്ങളിലും ഉപയോഗിക്കുന്നതിനായി, സ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതിയെ പ്രോൽസാഹിപ്പിക്കുന്നതിനായി രണ്ടാഴ്ച നീളുന്ന ഒരു ആഘോഷം സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ പദ്ധതിതാൾ സന്ദർശിക്കുക. എല്ലാവരും ഒത്തുപിടിച്ച് ഈ പരിപാടിയെ വൻവിജയമാക്കാൻ അഭ്യർത്ഥിക്കുന്നു._______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop