എന്നത് വെബ്പോർട്ടലാണ്.
എന്തായാലും ജില്ലയുടെ താളിൽ <http://ml.wikipedia.org/wiki/Kasargod_district>
വെബ്സൈറ്റ്
ആയി ചേർത്തിട്ടുണ്ട്...
2011/11/29 Rahul Chandran <rahulpattuvam(a)gmail.com>
എങ്ങിനെയായാലും ഫലകം:ജില്ലാവിവരപ്പട്ടിക
(
http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%9C…
)
ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
(
http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%95…
)
എന്നിവയില്‍ വെബ്സൈറ്റ് ചെര്ക്കേണ്ടതുണ്ടല്ലോ..
On 11/29/11, Rahul Chandran <rahulpattuvam(a)gmail.com> wrote:
ഇപ്പോഴും ഔദ്യോഗിക യു.ആർ.എൽ. ഏതെന്നു
മനസ്സിലായില്ല, രണ്ടെണ്ണം
ഇൻഫോബോക്സിൽ കൊടുക്കണമെന്നു എനിക്കും തോന്നുന്നില്ല.
On 11/28/11, Vaishak Kallore <vaikoovery(a)gmail.com> wrote:
>
http://www.kasargod.gov.in/ ഇതും
www.kasargod.nic.in ഇതും
ഒന്നുതന്നെ....
>
>
http://www.ksd.kerala.gov.in/ എന്നത് വെബ്പോർട്ടലും.
>
> പിന്നെ,
>
> ജില്ലാതാളുകളിൽ ഉപയോഗിക്കുന്ന
> ജില്ലാവിവരപ്പട്ടിക<
http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%9C…
> എന്ന
> ഫലകത്തിൽ വെബ്സൈറ്റ് കൂടി ചേർക്കാമല്ലോ അല്ലേ.... (*ഒന്ന് മതി... അനൂപന്‍
> അനുകൂലം*)
>
>
> 2011/11/28 Anoop <anoop.ind(a)gmail.com>
>
>> ഇൻഫോബോക്സിൽ ഔദ്യോഗിക യു.ആർ.എൽ. മാത്രം മതിയാകും. ബാക്കിയൊക്കെ പുറമെ
>> നിന്നുള്ള കണ്ണികൾ എന്ന ഭാഗത്തു നൽകണം.
>>
>>
>> 2011/11/28 Vaishak Kallore <vaikoovery(a)gmail.com>
>>
>>> അതും മതിയാകും, പക്ഷേ, ഇൻഫോബോക്സിൽ കൊടുക്കുന്നതാണ് നല്ലതെന്നാണ് എനിക്ക്
>>> തോന്നുന്നത്.
>>> ഇത് കണ്ടെത്താൻ കൂടുതൽ എളുപ്പമല്ലേ?
>>>
>>>
>>> 2011/11/28 Anoop <anoop.ind(a)gmail.com>
>>>
>>>> ഈ രണ്ടു യു.ആർ.എല്ലുകളും പുറമെ നിന്നുള്ള കണ്ണികൾ എന്ന ഉപവിഭാഗത്തിൽ
>>>> ചേർത്താൽ പോരെ?
>>>>
>>>> 2011/11/28 Vaishak Kallore <vaikoovery(a)gmail.com>
>>>>
>>>>> ജില്ലകൾക്ക് രണ്ടെണ്ണം കൊടുക്കുവാനുള്ള ടെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ട്
>>>>> ഇവിടെ
>>>>> ഇട്ടിട്ടുണ്ട്.<
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…
>>>>> ..
>>>>>
>>>>> പിന്നെ, ഗ്രാമങ്ങൾക്ക് വേണ്ടി ഫലകം:Infobox Indian
>>>>> Jurisdiction<
http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Infobox_I…
>>>>> ഉപയോഗിച്ചാൽ
>>>>> മതിയാകും, ഇതിൽ വെബ്സൈറ്റ് വിലാസം ചേർക്കാനുള്ള
'വ*ഹു*പ്പുണ്ട്' :)
>>>>>
>>>>>
>>>>>
>>>>> 2011/11/28 Rahul Chandran <rahulpattuvam(a)gmail.com>
>>>>>
>>>>>> വികിയിലെ പല ജില്ലകളെക്കുറിച്ചുള്ള ലേഖനങ്ങളിലും ഔദ്യോജിക
വെബ്സൈറ്റ്
>>>>>> അഡ്രസ് ഇല്ല. ചേര്‍ക്കാം എന്നുകരുതിയപോള് ഒരു പ്രശനം , kasargod
>>>>>> ഉദാഹരണമായിയി എടുത്താല്‍
>>>>>>
www.ksd.kerala.gov.in
>>>>>>
www.kasargod.nic.in
>>>>>>
www.kasargod.gov.in
>>>>>> എന്നിങ്ങനെ കാണാം . അവസാനത്തെ രണ്ടും ഒരേ പേജിലേക്കാണ്
>>>>>> എത്തുന്നതെങ്ങിലും , രണ്ടു സൈറ്റുകള്‍ ഉള്ളതുകൊണ്ട് infobox എതു
>>>>>> ചേര്‍ക്കും എന്ന് സംശയം.
>>>>>> അതുപോലെ ഓരോ ഗ്രാമാങ്ങല്കും ഉള്ള url ഉം ചേര്‍ത്താല്‍
നന്നായിരികുമെന്നു
>>>>>> തോന്നുന്നു.
>>>>>>
>>>>>>
http://lsgkerala.gov.in/htm/website.php?lang=en&Start=17&Index=1
>>>>>>
>>>>>> ഒറ്റ നോട്ടത്തില്‍ (ലേഖനത്തില്‍) വെബ്സൈറ്റ് അഡ്രസ് കിട്ടിയാല്‍
അതൊരു
>>>> സുഖമുള്ള പരുപാടിയാണല്ലോ. ശരിയായ
വെബ്സൈറ്റ് കിട്ടാന്‍ വികി യില്‍
>>>> കയരിനോക്കുന്ന ഒരാള്‍ എന്നാ നിലയില്‍ പറഞ്ഞതാ.
>>>>
>>>> ഇതേ പ്രശ്നം ഇംഗ്ലീഷ് വികിയിലും ഉണ്ട്,പ്രതേകിച്ച് ഗ്രാമാങ്ങളുടെ
>>>> കാര്യത്തില്‍.
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>
>>>
>>>
>>> --
>>> Best Regards
>>>
>>> Vaishak Kallore
>>>
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> With Regards,
>> Anoop
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Best Regards
>
> Vaishak Kallore
>
>
>
>
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Best Regards
Vaishak Kallore
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l