ഇതായിരിക്കും.

http://www.kasargod.gov.in/ സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട് 

The Official Website

http://www.ksd.kerala.gov.in/ എന്നത് വെബ്‌പോർട്ടലാണ്.

എന്തായാലും ജില്ലയുടെ താളിൽ വെബ്‌സൈറ്റ് http://www.kasargod.gov.in/ ആയി ചേർത്തിട്ടുണ്ട്... 


2011/11/29 Rahul Chandran <rahulpattuvam@gmail.com>
എങ്ങിനെയായാലും ഫലകം:ജില്ലാവിവരപ്പട്ടിക
(http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95)

ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
(http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B5%BE)

എന്നിവയില്‍ വെബ്സൈറ്റ് ചെര്‍ക്കേണ്ടതുണ്ടല്ലോ..



On 11/29/11, Rahul Chandran <rahulpattuvam@gmail.com> wrote:
> ഇപ്പോഴും ഔദ്യോഗിക യു.ആർ.എൽ.  ഏതെന്നു മനസ്സിലായില്ല, രണ്ടെണ്ണം
> ഇൻഫോബോക്സിൽ കൊടുക്കണമെന്നു എനിക്കും തോന്നുന്നില്ല.
>
> On 11/28/11, Vaishak Kallore <vaikoovery@gmail.com> wrote:
>> http://www.kasargod.gov.in/ ഇതും www.kasargod.nic.in ഇതും ഒന്നുതന്നെ....
>>
>> http://www.ksd.kerala.gov.in/ എന്നത് വെബ്‌പോർട്ടലും.
>>
>> പിന്നെ,
>>
>> ജില്ലാതാളുകളിൽ  ഉപയോഗിക്കുന്ന
>> ജില്ലാവിവരപ്പട്ടിക<http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95>
>> എന്ന
>> ഫലകത്തിൽ വെബ്‌സൈറ്റ് കൂടി ചേർക്കാമല്ലോ അല്ലേ.... (*ഒന്ന് മതി... അനൂപന്
>> അനുകൂലം‌*)
>>
>>
>> 2011/11/28 Anoop <anoop.ind@gmail.com>
>>
>>> ഇൻഫോബോക്സിൽ ഔദ്യോഗിക യു.ആർ.എൽ. മാത്രം മതിയാകും. ബാക്കിയൊക്കെ പുറമെ
>>> നിന്നുള്ള കണ്ണികൾ എന്ന ഭാഗത്തു നൽകണം.
>>>
>>>
>>> 2011/11/28 Vaishak Kallore <vaikoovery@gmail.com>
>>>
>>>> അതും മതിയാകും, പക്ഷേ, ഇൻഫോബോക്സിൽ കൊടുക്കുന്നതാണ് നല്ലതെന്നാണ് എനിക്ക്
>>>> തോന്നുന്നത്.
>>>> ഇത് കണ്ടെത്താൻ കൂടുതൽ എളുപ്പമല്ലേ?
>>>>
>>>>
>>>> 2011/11/28 Anoop <anoop.ind@gmail.com>
>>>>
>>>>> ഈ രണ്ടു യു.ആർ.എല്ലുകളും പുറമെ നിന്നുള്ള കണ്ണികൾ എന്ന ഉപവിഭാഗത്തിൽ
>>>>> ചേർത്താൽ പോരെ?
>>>>>
>>>>> 2011/11/28 Vaishak Kallore <vaikoovery@gmail.com>
>>>>>
>>>>>> ജില്ലകൾക്ക് രണ്ടെണ്ണം കൊടുക്കുവാനുള്ള ടെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ട്
>>>>>> ഇവിടെ
>>>>>> ഇട്ടിട്ടുണ്ട്.<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vaikoovery/ksd>
>>>>>> ..
>>>>>>
>>>>>> പിന്നെ, ഗ്രാമങ്ങൾക്ക് വേണ്ടി ഫലകം:Infobox Indian
>>>>>> Jurisdiction<http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Infobox_Indian_Jurisdiction>
>>>>>> ഉപയോഗിച്ചാൽ
>>>>>> മതിയാകും, ഇതിൽ വെബ്‌സൈറ്റ് വിലാസം ചേർക്കാനുള്ള 'വ*ഹു*പ്പുണ്ട്' :)
>>>>>>
>>>>>>
>>>>>>
>>>>>> 2011/11/28 Rahul Chandran <rahulpattuvam@gmail.com>
>>>>>>
>>>>>>> വികിയിലെ പല ജില്ലകളെക്കുറിച്ചുള്ള  ലേഖനങ്ങളിലും ഔദ്യോജിക വെബ്സൈറ്റ്
>>>>>>> അഡ്രസ്‌ ഇല്ല. ചേര്‍ക്കാം എന്നുകരുതിയപോള്‍ ഒരു പ്രശനം , kasargod
>>>>>>> ഉദാഹരണമായിയി എടുത്താല്‍
>>>>>>> www.ksd.kerala.gov.in
>>>>>>> www.kasargod.nic.in
>>>>>>> www.kasargod.gov.in
>>>>>>> എന്നിങ്ങനെ കാണാം . അവസാനത്തെ രണ്ടും ഒരേ പേജിലേക്കാണ്‌
>>>>>>> എത്തുന്നതെങ്ങിലും , രണ്ടു സൈറ്റുകള്‍ ഉള്ളതുകൊണ്ട്‌ infobox എതു
>>>>>>> ചേര്‍ക്കും എന്ന് സംശയം.
>>>>>>> അതുപോലെ ഓരോ ഗ്രാമാങ്ങല്കും ഉള്ള url ഉം ചേര്‍ത്താല്‍ നന്നായിരികുമെന്നു
>>>>>>> തോന്നുന്നു.
>>>>>>>
>>>>>>> http://lsgkerala.gov.in/htm/website.php?lang=en&Start=17&Index=1
>>>>>>>
>>>>>>> ഒറ്റ നോട്ടത്തില്‍ (ലേഖനത്തില്‍) വെബ്സൈറ്റ് അഡ്രസ്‌ കിട്ടിയാല്‍ അതൊരു
>>>>>>> സുഖമുള്ള പരുപാടിയാണല്ലോ. ശരിയായ വെബ്സൈറ്റ് കിട്ടാന്‍ വികി യില്‍
>>>>>>> കയരിനോക്കുന്ന ഒരാള്‍ എന്നാ നിലയില്‍ പറഞ്ഞതാ.
>>>>>>>
>>>>>>> ഇതേ പ്രശ്നം ഇംഗ്ലീഷ് വികിയിലും ഉണ്ട്,പ്രതേകിച്ച് ഗ്രാമാങ്ങളുടെ
>>>>>>> കാര്യത്തില്‍.
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>> email: Wikiml-l@lists.wikimedia.org
>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> Best Regards
>>>>>>
>>>>>> Vaishak Kallore
>>>>>>
>>>>>>
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l@lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> With Regards,
>>>>> Anoop
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l@lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> Best Regards
>>>>
>>>> Vaishak Kallore
>>>>
>>>>
>>>>
>>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> Best Regards
>>
>> Vaishak Kallore
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
Best Regards

Vaishak Kallore