ഇതായിരിക്കും.
http://www.kasargod.gov.in/ സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട്
*The Official Website*
http://www.ksd.kerala.gov.in/ എന്നത് വെബ്പോർട്ടലാണ്.
എന്തായാലും ജില്ലയുടെ താളിൽ http://ml.wikipedia.org/wiki/Kasargod_district വെബ്സൈറ്റ് http://www.kasargod.gov.in/ ആയി ചേർത്തിട്ടുണ്ട്...
2011/11/29 Rahul Chandran rahulpattuvam@gmail.com
എങ്ങിനെയായാലും ഫലകം:ജില്ലാവിവരപ്പട്ടിക ( http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%9C%... )
ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ ( http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%95%... )
എന്നിവയില്‍ വെബ്സൈറ്റ് ചെര്ക്കേണ്ടതുണ്ടല്ലോ..
On 11/29/11, Rahul Chandran rahulpattuvam@gmail.com wrote:
ഇപ്പോഴും ഔദ്യോഗിക യു.ആർ.എൽ. ഏതെന്നു മനസ്സിലായില്ല, രണ്ടെണ്ണം ഇൻഫോബോക്സിൽ കൊടുക്കണമെന്നു എനിക്കും തോന്നുന്നില്ല.
On 11/28/11, Vaishak Kallore vaikoovery@gmail.com wrote:
http://www.kasargod.gov.in/ ഇതും www.kasargod.nic.in ഇതും
ഒന്നുതന്നെ....
http://www.ksd.kerala.gov.in/ എന്നത് വെബ്പോർട്ടലും.
പിന്നെ,
ജില്ലാതാളുകളിൽ ഉപയോഗിക്കുന്ന ജില്ലാവിവരപ്പട്ടിക<
http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%9C%...
എന്ന ഫലകത്തിൽ വെബ്സൈറ്റ് കൂടി ചേർക്കാമല്ലോ അല്ലേ.... (*ഒന്ന് മതി... അനൂപന്‍ അനുകൂലം*)
2011/11/28 Anoop anoop.ind@gmail.com
ഇൻഫോബോക്സിൽ ഔദ്യോഗിക യു.ആർ.എൽ. മാത്രം മതിയാകും. ബാക്കിയൊക്കെ പുറമെ നിന്നുള്ള കണ്ണികൾ എന്ന ഭാഗത്തു നൽകണം.
2011/11/28 Vaishak Kallore vaikoovery@gmail.com
അതും മതിയാകും, പക്ഷേ, ഇൻഫോബോക്സിൽ കൊടുക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. ഇത് കണ്ടെത്താൻ കൂടുതൽ എളുപ്പമല്ലേ?
2011/11/28 Anoop anoop.ind@gmail.com
ഈ രണ്ടു യു.ആർ.എല്ലുകളും പുറമെ നിന്നുള്ള കണ്ണികൾ എന്ന ഉപവിഭാഗത്തിൽ ചേർത്താൽ പോരെ?
2011/11/28 Vaishak Kallore vaikoovery@gmail.com
> ജില്ലകൾക്ക് രണ്ടെണ്ണം കൊടുക്കുവാനുള്ള ടെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ട് > ഇവിടെ > ഇട്ടിട്ടുണ്ട്.<
http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E...
> .. > > പിന്നെ, ഗ്രാമങ്ങൾക്ക് വേണ്ടി ഫലകം:Infobox Indian > Jurisdiction<
http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:Infobox_In...
> ഉപയോഗിച്ചാൽ > മതിയാകും, ഇതിൽ വെബ്സൈറ്റ് വിലാസം ചേർക്കാനുള്ള 'വ*ഹു*പ്പുണ്ട്' :) > > > > 2011/11/28 Rahul Chandran rahulpattuvam@gmail.com > >> വികിയിലെ പല ജില്ലകളെക്കുറിച്ചുള്ള ലേഖനങ്ങളിലും ഔദ്യോജിക വെബ്സൈറ്റ് >> അഡ്രസ് ഇല്ല. ചേര്‍ക്കാം എന്നുകരുതിയപോള് ഒരു പ്രശനം , kasargod >> ഉദാഹരണമായിയി എടുത്താല്‍ >> www.ksd.kerala.gov.in >> www.kasargod.nic.in >> www.kasargod.gov.in >> എന്നിങ്ങനെ കാണാം . അവസാനത്തെ രണ്ടും ഒരേ പേജിലേക്കാണ് >> എത്തുന്നതെങ്ങിലും , രണ്ടു സൈറ്റുകള്‍ ഉള്ളതുകൊണ്ട് infobox എതു >> ചേര്‍ക്കും എന്ന് സംശയം. >> അതുപോലെ ഓരോ ഗ്രാമാങ്ങല്കും ഉള്ള url ഉം ചേര്‍ത്താല്‍
നന്നായിരികുമെന്നു
>> തോന്നുന്നു. >> >> http://lsgkerala.gov.in/htm/website.php?lang=en&Start=17&Index=1 >> >> ഒറ്റ നോട്ടത്തില്‍ (ലേഖനത്തില്‍) വെബ്സൈറ്റ് അഡ്രസ് കിട്ടിയാല്‍
അതൊരു
>> സുഖമുള്ള പരുപാടിയാണല്ലോ. ശരിയായ വെബ്സൈറ്റ് കിട്ടാന്‍ വികി യില്‍ >> കയരിനോക്കുന്ന ഒരാള്‍ എന്നാ നിലയില്‍ പറഞ്ഞതാ. >> >> ഇതേ പ്രശ്നം ഇംഗ്ലീഷ് വികിയിലും ഉണ്ട്,പ്രതേകിച്ച് ഗ്രാമാങ്ങളുടെ >> കാര്യത്തില്‍. >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> > > > > -- > Best Regards > > Vaishak Kallore > > > > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Best Regards
Vaishak Kallore
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l