ഇതിലെ വാക്കുകൾ നേരത്തേതന്നെ വിക്കിനിഘണ്ടുവിൽ ചേർക്കപ്പെട്ടിട്ടുണ്ടെന്ന്
കരുതുന്നു. ജുനൈദും ഞാനും ബോട്ടോടിച്ച് കയറ്റിയത് ഇതുതന്നെയല്ലേ?
2013/6/23 manoj k <manojkmohanme03107(a)gmail.com>
ആദ്യ മലയാളം-മലയാളം ഓണ്‍ലൈന്‍ നിഘണ്ടു
ഇന്റര്‍നെറ്റിലെത്തി. മലയാളത്തിന്റെ
‘ശ്രേഷ്ഠ ‘ ദിനങ്ങളില്‍ അത് സാധ്യമാക്കിയത് വിശ്രമം ഉപേക്ഷിച്ച് ആ നിഘണ്ടു
മുഴുവന്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്ത ഒരു എണ്പത്തിമൂന്നുകാരനാണ്.മലേഷ്യയില്‍
പ്രവാസി ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട ആ ഭാഷാസ്നേഹിയെപ്പറ്റി... - See
more at:
http://www.deshabhimani.com/newscontent.php?id=315177#sthash.5RVWHT3P.dpuf
http://archive.is/lS6lQ
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l