ഇതിലെ വാക്കുകൾ നേരത്തേതന്നെ വിക്കിനിഘണ്ടുവിൽ ചേർക്കപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ജുനൈദും ഞാനും ബോട്ടോടിച്ച് കയറ്റിയത് ഇതുതന്നെയല്ലേ?


2013/6/23 manoj k <manojkmohanme03107@gmail.com>
ആദ്യ മലയാളം-മലയാളം ഓണ്‍ലൈന്‍ നിഘണ്ടു ഇന്റര്‍നെറ്റിലെത്തി. മലയാളത്തിന്റെ ‘ശ്രേഷ്ഠ ‘ ദിനങ്ങളില്‍ അത് സാധ്യമാക്കിയത് വിശ്രമം ഉപേക്ഷിച്ച് ആ നിഘണ്ടു മുഴുവന്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്ത ഒരു എണ്‍പത്തിമൂന്നുകാരനാണ്.മലേഷ്യയില്‍ പ്രവാസി ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട ആ ഭാഷാസ്നേഹിയെപ്പറ്റി... - See more at: http://www.deshabhimani.com/newscontent.php?id=315177#sthash.5RVWHT3P.dpuf

http://archive.is/lS6lQ

Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l