അപ്പോള്‍ ഭരത് ഗോപിയെ രണ്ട് വിഭാഗത്തിലും മറ്റ് ജേതാക്കളെ രണ്ടാമത്തെ വിഭാഗത്തിലും ആണോ ഉള്‍പ്പെടുത്തേണ്ടത്?
*ഭരത് അവാര്‍ഡ് കിട്ടിയ ഒരേ ഒരു മലയാളി ഗോപി ആയിരിക്കും. എന്നാല്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ മറുഭാഷാ നടന്മാരുടേയും താളുകള്‍ ഉണ്ടല്ലോ. * 2008/12/24 Devadas VM vm.devadas@gmail.com
അതുശരിയാണെങ്കില്‍ ഗോപിയൊഴികെ ആര്‍ക്കും യഥാര്‍ത്ഥ "ഭരത് "കിട്ടിയിട്ടില്ല
2008/12/24 Devadas VM vm.devadas@gmail.com
1980(not exact) നുശേഷം "ഭരത്" എന്ന വിശേഷണം എടുത്തു കളഞ്ഞെന്നാണ് അറിവ്
ഇപ്പോള്‍ "മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം" അല്ലേ?
2008/12/24 Sreejith K. sreejithk2000@gmail.com
ഈ രണ്ട് വിഭാഗങ്ങളും ഒന്നല്ലേ. ഏതാണ് കൂടുതല്‍ നല്ലത്? *വിഭാഗം:ഭരത് അവാര്‍ഡ് ലഭിച്ചവര്‍* ( http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E... ) *വിഭാഗം:മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍* ( http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E... )
- Sreejith K.
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards,
Devadas V.M
ooo0 ( ) 0ooo \ ( ( ) \ _) ) / ( _/
Move the good steps for a better world
-- Regards,
Devadas V.M
ooo0 ( ) 0ooo \ ( ( ) \ _) ) / ( _/
Move the good steps for a better world
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l