അപ്പോള്‍ ഭരത് ഗോപിയെ രണ്ട് വിഭാഗത്തിലും മറ്റ് ജേതാക്കളെ രണ്ടാമത്തെ
വിഭാഗത്തിലും ആണോ ഉള്‍പ്പെടുത്തേണ്ടത്?
*ഭരത് അവാര്‍ഡ് കിട്ടിയ ഒരേ ഒരു മലയാളി ഗോപി ആയിരിക്കും. എന്നാല്‍ ആ
വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ മറുഭാഷാ നടന്മാരുടേയും താളുകള്‍ ഉണ്ടല്ലോ.
*
2008/12/24 Devadas VM <vm.devadas(a)gmail.com>
അതുശരിയാണെങ്കില്‍ ഗോപിയൊഴികെ ആര്‍ക്കും യഥാര്‍ത്ഥ
"ഭരത് "കിട്ടിയിട്ടില്ല
2008/12/24 Devadas VM <vm.devadas(a)gmail.com>
1980(not exact) നുശേഷം "ഭരത്" എന്ന വിശേഷണം എടുത്തു കളഞ്ഞെന്നാണ് അറിവ്
ഇപ്പോള്‍ "മികച്ച നടനുള്ള ദേശീയ
പുരസ്ക്കാരം" അല്ലേ?
2008/12/24 Sreejith K. <sreejithk2000(a)gmail.com>
ഈ രണ്ട് വിഭാഗങ്ങളും ഒന്നല്ലേ. ഏതാണ് കൂടുതല്‍
നല്ലത്?
*വിഭാഗം:ഭരത് അവാര്‍ഡ് ലഭിച്ചവര്‍* (
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%…
) *വിഭാഗം:മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍* (
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%…
)
- Sreejith K.
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards,
Devadas V.M
ooo0
( ) 0ooo
\ ( ( )
\ _) ) /
( _/
Move the good steps for a better world
--------------------------------------------------------