അപ്പോള്‍ ഭരത് ഗോപിയെ രണ്ട് വിഭാഗത്തിലും മറ്റ് ജേതാക്കളെ രണ്ടാമത്തെ വിഭാഗത്തിലും ആണോ ഉള്‍പ്പെടുത്തേണ്ടത്?

ഭരത് അവാര്‍ഡ് കിട്ടിയ ഒരേ ഒരു മലയാളി ഗോപി ആയിരിക്കും. എന്നാല്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ മറുഭാഷാ നടന്മാരുടേയും താളുകള്‍ ഉണ്ടല്ലോ.

2008/12/24 Devadas VM <vm.devadas@gmail.com>
അതുശരിയാണെങ്കില്‍  ഗോപിയൊഴികെ ആര്‍ക്കും യഥാര്‍ത്ഥ "ഭരത് "കിട്ടിയിട്ടില്ല

2008/12/24 Devadas VM <vm.devadas@gmail.com>

1980(not exact) നുശേഷം "ഭരത്" എന്ന വിശേഷണം എടുത്തു കളഞ്ഞെന്നാണ്‌ അറിവ്
ഇപ്പോള്‍ "മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം" അല്ലേ?
--
Regards,

Devadas V.M


ooo0
(       ) 0ooo
\    (   (       )
 \ _)     )    /
          ( _/

Move the good steps for a better world
----------------------------------------------------------
Regards,

Devadas V.M


ooo0
(       ) 0ooo
\    (   (       )
 \ _)     )    /
          ( _/

Move the good steps for a better world
--------------------------------------------------------

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l