ആറ്റൊമിക് ചില്ലുള്ള ഫോണ്ട് ഏതാണ്? എവിടെ നിന്ന് ഡൗൺലോഡ്
ചെയ്യാം?
2012/1/22 Shiju Alex <shijualexonline(a)gmail.com>
എന്റെ ഫോണില്‍, ഓപ്പെറ ബ്രൌസറില്‍ ചില്ലക്ഷരം ഒഴികെ
പ്രശ്നമില്ലാതെ മലയാളം
കാണാനാകുന്നുണ്ട്. കൂട്ടക്ഷരങ്ങള്‍ക്കും
റെന്ഡറിംഗിനും പ്രശ്നമില്ല.
ആറ്റൊമിക് ചില്ലുള്ള ഫോണ്ട് ഉപയോഗിച്ചാല്‍ ചില്ലക്ഷരങ്ങളും കാണാന്‍
കഴിയും.