2012/1/23 shaji arikkad <shajiarikkad@gmail.com>
ആറ്റൊമിക് ചില്ലുള്ള ഫോണ്ട് ഏതാണ്? എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം?

2012/1/22 Shiju Alex <shijualexonline@gmail.com>
എന്റെ ഫോണില്‍, ഓപ്പെറ ബ്രൌസറില്‍ ചില്ലക്ഷരം ഒഴികെ പ്രശ്നമില്ലാതെ മലയാളം കാണാനാകുന്നുണ്ട്. കൂട്ടക്ഷരങ്ങള്‍ക്കും റെന്‍ഡറിംഗിനും പ്രശ്നമില്ല.

ആറ്റൊമിക് ചില്ലുള്ള ഫോണ്ട് ഉപയോഗിച്ചാല്‍ ‌‌ചില്ലക്ഷരങ്ങളും കാണാന്‍ കഴിയും.  

ഓപ്പറയിൽ കോമ്പ്ലെക്സ് സ്ക്രിപ്റ്റുകൾ ബിറ്റ്മാപ്പ് ചിത്രങ്ങളായി മാറ്റിയല്ലേ മലയാളം കാണിക്കുന്നത്. ഞാൻ മനസിലാക്കിയെടുത്തോളം ആറ്റോമിക് ചില്ലക്ഷരം അത് കാണിക്കാത്തത്  ഓപ്പറ സോഫ്റ്റ്‌വെയറിന്റെ പ്രശ്നങ്ങൾ മൂലമാണ്.

2012/1/22 MAHESH MANGALAT <maheshmangalat@gmail.com>
എന്റെ ഫോണില്‍, ഓപ്പെറ ബ്രൌസറില്‍ ചില്ലക്ഷരം ഒഴികെ പ്രശ്നമില്ലാതെ മലയാളം കാണാനാകുന്നുണ്ട്. കൂട്ടക്ഷരങ്ങള്‍ക്കും റെന്‍ഡറിംഗിനും പ്രശ്നമില്ല.
ആറ്റോമിക്‍ ചില്ല് നീണാള്‍ വാഴട്ടെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
With Regards,
Anoop