ഇന്ന് രാവിലെ ബാബുജി ഈ പ്രശ്നം പറഞ്ഞ് വിളിച്ചിരുന്നു.
പക്ഷേ ഞാൻ നോക്കിയപ്പോൾ ഫയർഫോക്സിൽ വർക്കാവുന്നുണ്ടായിരുന്നു.
ശരിയായിക്കാണുമെന്ന് കരുതുന്നു.
2011/9/20 Santhosh Thottingal <santhosh.thottingal(a)gmail.com>
2011/9/20 സുനിൽ (Sunil) <vssun9(a)gmail.com>
(ഓഫ്: ശ്ശെ! ഞാൻ കീമാജിക്ക് ഡൗൺലോഡ് ചെയ്തത്
വെറുതെയായല്ലോ)
കളയണ്ട, ഇനിയും ആവശ്യം വരും :)
-സന്തോഷ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l