ഇന്ന് രാവിലെ ബാബുജി ഈ പ്രശ്നം പറഞ്ഞ് വിളിച്ചിരുന്നു.
പക്ഷേ ഞാൻ നോക്കിയപ്പോൾ ഫയർഫോക്സിൽ വർക്കാവുന്നുണ്ടായിരുന്നു.

ശരിയായിക്കാണുമെന്ന് കരുതുന്നു.


2011/9/20 Santhosh Thottingal <santhosh.thottingal@gmail.com>
2011/9/20 സുനിൽ (Sunil) <vssun9@gmail.com>
> (ഓഫ്: ശ്ശെ! ഞാൻ കീമാജിക്ക് ഡൗൺലോഡ് ചെയ്തത് വെറുതെയായല്ലോ)

കളയണ്ട, ഇനിയും ആവശ്യം വരും :)

-സന്തോഷ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l