ഇന്ന് രാവിലെ ബാബുജി ഈ പ്രശ്നം പറഞ്ഞ് വിളിച്ചിരുന്നു. പക്ഷേ ഞാൻ നോക്കിയപ്പോൾ ഫയർഫോക്സിൽ വർക്കാവുന്നുണ്ടായിരുന്നു.
ശരിയായിക്കാണുമെന്ന് കരുതുന്നു.
2011/9/20 Santhosh Thottingal santhosh.thottingal@gmail.com
2011/9/20 സുനിൽ (Sunil) vssun9@gmail.com
(ഓഫ്: ശ്ശെ! ഞാൻ കീമാജിക്ക് ഡൗൺലോഡ് ചെയ്തത് വെറുതെയായല്ലോ)
കളയണ്ട, ഇനിയും ആവശ്യം വരും :)
-സന്തോഷ് _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l