Ok. ഇപ്പൊ കാര്യങ്ങള്‍ മനസ്സിലായി. ഇങ്ങനെയുള്ള കാര്യങ്ങളുടെ
പകര്പ്പാവകാശങ്ങള് എങ്ങനെ എഴുതി വാങ്ങും ? OTRS അയ്ക്കാന്‍ എല്ലാവരും
ഇന്റര്‍നെറ്റ് ബന്ധം ഉള്ളവരായി കാണണമെന്നില്ല്ല. പിന്നെ വേറെ ഒരു പ്രശ്നം
കടലാസില്‍ ഒപ്പിട്ടൊന്നും ആരും തരില്ലെന്നതാണ്. ഒരാളെ കാര്യങ്ങളൊക്കെ പറഞ്ഞ്
മനസ്സിലാക്കി വരുമ്പോഴേയ്ക്കും മണിക്കൂറുകളെടുത്ത് കഴിയും. ഇങ്ങനെ ഒരു
കണ്സെപ്റ്റിലോ/ലോകത്തോ ഇല്ലാത്ത ചുറ്റുപാടില്‍ ജീവിക്കുന്നവരെ സംബന്ധിച്ച്
ഇന്റര്‍നെറ്റ് എന്നൊക്കെ പറയാന്‍ പോകുന്നത് തന്നെ അവിടന്ന് അടി കിട്ടാന്‍
വഴിയുണ്ടാക്കും. സമ്മതം റെക്കോഡ് ചെയ്തു തന്നെ രേഖപ്പെടുത്തില്‍ ശരിയാകുമോ ?
2012, ആഗസ്റ്റ് 19 7:23 am നു, സുനിൽ (Sunil) <vssun9(a)gmail.com> എഴുതി:
* പ്രദർശനത്തിന് വച്ചിരിക്കുന്ന മാങ്ങക്ക്
പകർപ്പവകാശമില്ല. എന്നാൽ
കലാരൂപങ്ങൾക്കുണ്ട്. (ചിത്രപ്രദർശനം ഉദാരഹണമായെടുക്കുക.*
2012/8/18 Akhil Krishnan S <akhilkrishnans(a)gmail.com>
>
> ഒരു പ്രദർശനസ്ഥലത്ത് വച്ചിരിക്കുന്ന (താത്കാലികം) ഉദാ: വല്ല ഫെസ്റ്റുകളോ
> ഒക്കെ.. സാധനങ്ങൾക്ക് പകർപ്പവകാശം എങ്ങനാ ?
>
> - അഖിൽ
>
> Sent from Android 2.2 FROYO
>
> On Aug 18, 2012 5:27 PM, "സുനിൽ (Sunil)" <vssun9(a)gmail.com> wrote:
>>>
>>> എന്തിന്റെ കേടാപ്പാ..
>>
>> വിക്കിപീഡിയ വ്യക്തികളുടെ പകർപ്പവകാശത്തെ മാനിക്കുന്നു. ഇതിന്
>> പകർപ്പവകാശമുള്ള (ഉണ്ടെങ്കിൽ) വ്യക്തി പരാതിപ്പെടുന്നതിലും മുൻപ് നമുക്ക്
>> ഇക്കാര്യത്തിൽ അറിവുണ്ടാകുന്നത് നല്ലതല്ലേ? എന്റെ അറിവനുസരിച്ച് ഇത്തരം
>> പ്രകടനങ്ങൾക്ക് കലാകാരന് പകർപ്പവകാശമുണ്ട്.
>> കലാകാരന്റെ അനുമതിയില്ലാതെ വിക്കിമീഡിയ പദ്ധതികളിൽ ഉപയോഗിക്കുന്നത് വിക്കി
>> നയങ്ങൾക്കെതിരാണ്.
>>
>>> പബ്ലിക്ക് സ്പേസില്‍ വന്ന് പെര്‍ഫോം ചെയ്യുന്നത് ഫോട്ടോ എടുത്താല്‍ അതിന്
>>> പ്രശ്നമില്ല.
>>
>>
>> ഇക്കാര്യത്തിലും സംശയമുണ്ടെങ്കിലും തൃപ്തികരമായ വിശദീകരണം മുൻപ്
ശ്രീജിത്ത്
>> തന്നിരുന്നു. പല കലാരൂപങ്ങളുടെയും വേഷവിധാനം
പരമ്പരാഗതമായതിനാൽ കലാകാരന്
>> പകർപ്പവകാശം നേടാനാവില്ല.
>>
>> 2012/8/18 കെവി & സിജി <kevinsiji(a)gmail.com>
>>>
>>> കലാകാരിയുടെ അനുമതിയുണ്ടെങ്കിൽ പിന്നെന്താണു് പ്രശ്നം? അതല്ല, കലാകാരി
>>> അറിയാതെയാണു് റിലീസ് ചെയ്തതെങ്കിൽ, കലാകാരിയുടെ കൈയിൽ നിന്നും ഒരു
അനുമതിപത്രം
എഴുതിവാങ്ങിയാൽ
മതി.
2012/8/18 manoj k <manojkmohanme03107(a)gmail.com>
>
> എന്തിന്റെ കേടാപ്പാ.. അങ്ങനെയാനെങ്കില്‍ എന്റെ കുറേ ഫയല്‍ പോവും. :-/
> പബ്ലിക്ക് സ്പേസില്‍ വന്ന് പെര്‍ഫോം ചെയ്യുന്നത് ഫോട്ടോ എടുത്താല്‍ അതിന്
> പ്രശ്നമില്ല. ശബ്ദത്തിന് മാത്രം എന്താ പ്രശ്നം ?
>
> 2012/8/18 സുനിൽ (Sunil) <vssun9(a)gmail.com>
>>
>>
https://commons.wikimedia.org/wiki/File_talk:Mattavilasam_Koothu.ogg
>>
>> കാണുക. അഭിപ്രായം പറയുക.
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
--
Regards,
Kevin
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: