Ok. ഇപ്പൊ കാര്യങ്ങള്‍ മനസ്സിലായി. ഇങ്ങനെയുള്ള കാര്യങ്ങളുടെ പകര്പ്പാവകാശങ്ങള് എങ്ങനെ എഴുതി വാങ്ങും ? OTRS അയ്ക്കാന്‍ എല്ലാവരും ഇന്റര്‍നെറ്റ് ബന്ധം ഉള്ളവരായി കാണണമെന്നില്ല്ല. പിന്നെ വേറെ ഒരു പ്രശ്നം കടലാസില്‍ ഒപ്പിട്ടൊന്നും ആരും തരില്ലെന്നതാണ്. ഒരാളെ കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കി വരുമ്പോഴേയ്ക്കും മണിക്കൂറുകളെടുത്ത് കഴിയും. ഇങ്ങനെ ഒരു കണ്സെപ്റ്റിലോ/ലോകത്തോ ഇല്ലാത്ത ചുറ്റുപാടില്‍ ജീവിക്കുന്നവരെ സംബന്ധിച്ച് ഇന്റര്‍നെറ്റ് എന്നൊക്കെ പറയാന്‍ പോകുന്നത് തന്നെ അവിടന്ന് അടി കിട്ടാന്‍ വഴിയുണ്ടാക്കും. സമ്മതം റെക്കോഡ് ചെയ്തു തന്നെ രേഖപ്പെടുത്തില്‍ ശരിയാകുമോ ?
2012, ആഗസ്റ്റ് 19 7:23 am നു, സുനിൽ (Sunil) <vssun9@gmail.com> എഴുതി: > പ്രദർശനത്തിന് വച്ചിരിക്കുന്ന മാങ്ങക്ക് പകർപ്പവകാശമില്ല. എന്നാൽ > കലാരൂപങ്ങൾക്കുണ്ട്. (ചിത്രപ്രദർശനം ഉദാരഹണമായെടുക്കുക.
> > > 2012/8/18 Akhil Krishnan S <akhilkrishnans@gmail.com> >> >> ഒരു പ്രദർശനസ്ഥലത്ത് വച്ചിരിക്കുന്ന (താത്കാലികം) ഉദാ: വല്ല ഫെസ്റ്റുകളോ
>> ഒക്കെ.. സാധനങ്ങൾക്ക് പകർപ്പവകാശം എങ്ങനാ ? >> >> - അഖിൽ >> >> Sent from Android 2.2 FROYO >> >> On Aug 18, 2012 5:27 PM, "സുനിൽ (Sunil)" <vssun9@gmail.com> wrote:
>>>> >>>> എന്തിന്റെ കേടാപ്പാ.. >>> >>> വിക്കിപീഡിയ വ്യക്തികളുടെ പകർപ്പവകാശത്തെ മാനിക്കുന്നു. ഇതിന് >>> പകർപ്പവകാശമുള്ള (ഉണ്ടെങ്കിൽ) വ്യക്തി പരാതിപ്പെടുന്നതിലും മുൻപ് നമുക്ക്
>>> ഇക്കാര്യത്തിൽ അറിവുണ്ടാകുന്നത് നല്ലതല്ലേ? എന്റെ അറിവനുസരിച്ച് ഇത്തരം >>> പ്രകടനങ്ങൾക്ക് കലാകാരന് പകർപ്പവകാശമുണ്ട്. >>> കലാകാരന്റെ അനുമതിയില്ലാതെ വിക്കിമീഡിയ പദ്ധതികളിൽ ഉപയോഗിക്കുന്നത് വിക്കി
>>> നയങ്ങൾക്കെതിരാണ്. >>> >>>> പബ്ലിക്ക് സ്പേസില്‍ വന്ന് പെര്‍ഫോം ചെയ്യുന്നത് ഫോട്ടോ എടുത്താല്‍ അതിന് >>>> പ്രശ്നമില്ല. >>> >>> >>> ഇക്കാര്യത്തിലും സംശയമുണ്ടെങ്കിലും തൃപ്തികരമായ വിശദീകരണം മുൻപ് ശ്രീജിത്ത്
>>> തന്നിരുന്നു. പല കലാരൂപങ്ങളുടെയും വേഷവിധാനം പരമ്പരാഗതമായതിനാൽ കലാകാരന് >>> പകർപ്പവകാശം നേടാനാവില്ല. >>> >>> 2012/8/18 കെവി & സിജി <kevinsiji@gmail.com>
>>>> >>>> കലാകാരിയുടെ അനുമതിയുണ്ടെങ്കിൽ പിന്നെന്താണു് പ്രശ്നം? അതല്ല, കലാകാരി >>>> അറിയാതെയാണു് റിലീസ് ചെയ്തതെങ്കിൽ, കലാകാരിയുടെ കൈയിൽ നിന്നും ഒരു അനുമതിപത്രം >>>> എഴുതിവാങ്ങിയാൽ മതി.
>>>> >>>> >>>> 2012/8/18 manoj k <manojkmohanme03107@gmail.com> >>>>> >>>>> എന്തിന്റെ കേടാപ്പാ.. അങ്ങനെയാനെങ്കില്‍ എന്റെ കുറേ ഫയല്‍ പോവും. :-/
>>>>> പബ്ലിക്ക് സ്പേസില്‍ വന്ന് പെര്‍ഫോം ചെയ്യുന്നത് ഫോട്ടോ എടുത്താല്‍ അതിന് >>>>> പ്രശ്നമില്ല. ശബ്ദത്തിന് മാത്രം എന്താ പ്രശ്നം ? >>>>> >>>>> 2012/8/18 സുനിൽ (Sunil) <vssun9@gmail.com>
>>>>>> >>>>>> https://commons.wikimedia.org/wiki/File_talk:Mattavilasam_Koothu.ogg >>>>>>
>>>>>> കാണുക. അഭിപ്രായം പറയുക. >>>>>> >>>>>> _______________________________________________ >>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l@lists.wikimedia.org >>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>> >>>>>> To stop receiving messages from Wikiml-l please visit: >>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>> >>>>> >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l@lists.wikimedia.org >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>> >>>>> To stop receiving messages from Wikiml-l please visit: >>>>> https://lists.wikimedia.org/mailman/options/wikiml-l
>>>> >>>> >>>> >>>> >>>> -- >>>> Regards, >>>> Kevin >>>> >>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>> email: Wikiml-l@lists.wikimedia.org >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>> >>>> To stop receiving messages from Wikiml-l please visit: >>>> https://lists.wikimedia.org/mailman/options/wikiml-l
>>> >>> >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikimedia Projects >>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l >> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >> To stop receiving messages from Wikiml-l please visit: >> https://lists.wikimedia.org/mailman/options/wikiml-l > >
> > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l > > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/mailman/options/wikiml-l