അക്ഷരവിന്യാസം, ലിപിവിന്യാസം, വര്‍ണ്ണരചന എന്നൊക്കെ
രാമലിംഗം പിള്ള
----- Original Message -----
*From:* Jacob Jose <jacob.jose(a)gmail.com>
*To:* Malayalam Wikimedia Project Mailing list<wikiml-l(a)lists.wikimedia.org>
*Sent:* Monday, September 28, 2009 10:07 PM
*Subject:* Re: [Wikiml-l] സ്പെല്ലിങ്
എന്റെ അഭിപ്രായം സ്പെല്ലിംഗ് എന്നുതന്നെ ഉപയോഗിക്കാനാണ്. പദവിന്യാസം എന്നതിന്
അനില്‍കുമാര്‍ സൂചിപ്പിച്ച പ്രശ്നങ്ങളുണ്ട്. ഇംഗ്ലീഷില്‍നിന്ന് വാക്കുകള്‍
കടംകൊള്ളുന്നതില് നാണിക്കേണ്ടതൊന്നുമില്ല..
On 9/28/09, M.R. Anilkumar, Malayalam <anilkumar(a)chitturcollege.ac.in>
wrote:
മലയാളത്തില്‍ ഇങ്ങനെ ഒരു സംഗതിയില്ലാത്തതിനാല്‍ പദവും ലഭ്യമല്ല. ചിലര്‍
അക്ഷരവിന്യാസമെന്നു പറയാറുണ്ട്. ഭാഷാശാസ്ത്രപരമായി അതത്റ ശരിയല്ലെങ്കിലും
നമുക്കു മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല
On 9/27/09, Junaid P V <junu.pv(a)gmail.com> wrote:
splling എന്നതിന്റെ മലയാളം എന്താ?
--
Junaid
http://junaidpv.com
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l

------------------------------
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimed
മലയാളം അക്ഷരമാലാരീതിയില് എഴുതപ്പെടുന്ന ഭാഷയാണ്. ഇംഗ്ളീഷ് വര്ണ്ണമാലാരീതി
പിന്തുടരുന്ന ഭാഷയുമാണ്. വര്‍ണ്ണമാലയുടെ വിന്യാസക്രമത്തിനാണ് സ്പെല്ലിങ്ങ്
എന്നുപറയാറുള്ളത്.അതാണുദ്ദേശിക്കുന്നതെങ്കില്‍ സ്പെല്ലിങ്ങ് എന്നുതന്നെ
പറയേണ്ടി വരും. മലയാളത്തിലെ അക്ഷരമെഴുത്താണെങ്കില് അക്ഷരവിന്യാസം എന്നു പറയാം.