2010/7/27 Praveen Kottarathil praveenkottarathil@gmail.com
എന്റെ അഭിപ്രായത്തിൽ ഇത്തരം പരിപാടികൾക്ക് താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു സ്റ്റാറ്റസ് ഫ്ലാഗ് ഉപയോഗിക്കുകയായിരിക്കും നല്ലത്
- ആസൂത്രണ ഘട്ടം - Planning
- നടന്നുകൊണ്ടിരിക്കുന്നു - In Progress
- പൂർത്തിയായി - Completed
വിജയകരമായി പൂർത്തീകരിച്ചു - Successfully Completed എന്നു പറഞ്ഞാൽ എല്ലാവർക്കും തൃപ്തിയാവില്ലേ?
Kevin Siji
- ഉപേക്ഷിച്ചു - Abandoned