I doubt whether we can consider the page size as its unicode(as more
characters required for unicode)
I believe so because in mobile one unicode message size is 70char whereas
normal is 160
correct me if wrong
Regards,
Vaishak Kallore
(via mobile)
On Jan 20, 2013 12:38 PM, "ajay balachandran" <drajay1976(a)yahoo.com>
wrote:
എല്ലാ ഭാഷയിലും ആവശ്യമായ ലേഖനങ്ങളുടെ
പട്ടിക<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D…
സ്ഥാനനിർണ്ണയത്തിൽ മലയാളം വിക്കിപ്പീഡിയ ജനുവരി മാസത്തെ
കണക്കനുസരിച്ച് നാൽപ്പത്തി രണ്ടാം
സ്ഥാനത്താണ്<http://meta.wikimedia.org/wiki/List_of_Wikipedias_by_sample_…es>.
നമുക്ക് ഈ പട്ടികയിൽ നല്ല മുന്നേറ്റം നടത്താൻ സാധിക്കും എന്ന് തോന്നുന്നു.
1. മലയാളത്തിൽ ഇല്ലാതിരുന്ന 32
ലേഖനങ്ങൾക്ക്<http://meta.wikimedia.org/wiki/List_of_Wikipedias_by_sample…
മാസം ഇതുവരെ സ്റ്റബുകൾ
സൃഷ്ടിക്കപ്പെട്ടു<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%…
.
2. ഇനി വേണ്ടത് സ്റ്റബുകളെ വികസിപ്പിക്കുകയാണ്. 10k -ൽ താഴെ വലിപ്പമുള്ള
താളുകളെ ഈ പട്ടികയിൽ സ്റ്റബായാണ് കണക്കാക്കുന്നത്. 10-30k വരെ വലിപ്പമുള്ളവ
ആർട്ടിക്കിളുകളായും 30k-ൽ കൂടുതൽ വലിപ്പമുള്ളവയെ ബൃഹത്തായ ആർട്ടിക്കിളുകളായും
കണക്കാക്കുന്നു.
3. മലയാളം ഭാഷയ്ക്ക് ഇതിൽ ഒരു അന്യായമായ അഡ്വാന്റേജുണ്ട്. വാക്കുകളുടെ എണ്ണം
ഒന്നാണെങ്കിലും താളിന്റെ ബൈറ്റുകൾ ഇംഗ്ലീഷുമായി തട്ടിച്ചു നോക്കുമ്പോൾ
മലയാളത്തിന് കൂടുതലാണ്. ഇപ്പോൾ തന്നെ കാറ്റല ഭാഷയാണ് ഇംഗ്ലീഷിനേക്കാൾ ഈ
പട്ടികയിൽ മുന്നിൽ. മലയാളത്തിനും അത് സാധിക്കും.
4. ഈ പട്ടികയിലെ ബൃഹത്തായ താളുകൾ 80-ഓളമാണ് ഇപ്പോൾ മലയാളത്തിലുള്ളത്. ഇതിനെ
900 ആക്കുകയാണെങ്കിൽ ഇപ്പോഴത്തെ സ്ഥിതി വച്ച് മലയാളം ഒന്നാം സ്ഥാനത്തെത്തും.
ഒത്തുപിടിച്ചാലോ?
അജയ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l