I doubt whether we can consider the page size as its unicode(as more characters required for unicode)
I believe so because in mobile one unicode message size is 70char whereas normal is 160
correct me if wrong
Regards, Vaishak Kallore (via mobile) On Jan 20, 2013 12:38 PM, "ajay balachandran" drajay1976@yahoo.com wrote:
എല്ലാ ഭാഷയിലും ആവശ്യമായ ലേഖനങ്ങളുടെ പട്ടികhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%8E%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82_%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95അനുസരിച്ചുള്ള സ്ഥാനനിർണ്ണയത്തിൽ മലയാളം വിക്കിപ്പീഡിയ ജനുവരി മാസത്തെ കണക്കനുസരിച്ച് നാൽപ്പത്തി രണ്ടാം സ്ഥാനത്താണ്http://meta.wikimedia.org/wiki/List_of_Wikipedias_by_sample_of_articles. നമുക്ക് ഈ പട്ടികയിൽ നല്ല മുന്നേറ്റം നടത്താൻ സാധിക്കും എന്ന് തോന്നുന്നു.
- മലയാളത്തിൽ ഇല്ലാതിരുന്ന 32 ലേഖനങ്ങൾക്ക്http://meta.wikimedia.org/wiki/List_of_Wikipedias_by_sample_of_articles/Absent_Articles#ml_.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82ഈ മാസം ഇതുവരെ സ്റ്റബുകൾ
സൃഷ്ടിക്കപ്പെട്ടുhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shijualex/5 . 2. ഇനി വേണ്ടത് സ്റ്റബുകളെ വികസിപ്പിക്കുകയാണ്. 10k -ൽ താഴെ വലിപ്പമുള്ള താളുകളെ ഈ പട്ടികയിൽ സ്റ്റബായാണ് കണക്കാക്കുന്നത്. 10-30k വരെ വലിപ്പമുള്ളവ ആർട്ടിക്കിളുകളായും 30k-ൽ കൂടുതൽ വലിപ്പമുള്ളവയെ ബൃഹത്തായ ആർട്ടിക്കിളുകളായും കണക്കാക്കുന്നു. 3. മലയാളം ഭാഷയ്ക്ക് ഇതിൽ ഒരു അന്യായമായ അഡ്വാന്റേജുണ്ട്. വാക്കുകളുടെ എണ്ണം ഒന്നാണെങ്കിലും താളിന്റെ ബൈറ്റുകൾ ഇംഗ്ലീഷുമായി തട്ടിച്ചു നോക്കുമ്പോൾ മലയാളത്തിന് കൂടുതലാണ്. ഇപ്പോൾ തന്നെ കാറ്റല ഭാഷയാണ് ഇംഗ്ലീഷിനേക്കാൾ ഈ പട്ടികയിൽ മുന്നിൽ. മലയാളത്തിനും അത് സാധിക്കും. 4. ഈ പട്ടികയിലെ ബൃഹത്തായ താളുകൾ 80-ഓളമാണ് ഇപ്പോൾ മലയാളത്തിലുള്ളത്. ഇതിനെ 900 ആക്കുകയാണെങ്കിൽ ഇപ്പോഴത്തെ സ്ഥിതി വച്ച് മലയാളം ഒന്നാം സ്ഥാനത്തെത്തും.
ഒത്തുപിടിച്ചാലോ?
അജയ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l